flooring ന് എപ്പോഴും വളരെ നല്ലത് Marble തന്നെയാണ്..
അതിൽ ഒരു സംശയവും വേണ്ട..
മാർബിൾ ഇട്ടാൽ തണുപ്പ് കൂടും എന്ന് പറയുന്നത് തെറ്റാണ്..
തണുപ്പ് കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മാർബിൾ ഇട്ടാൽ അവിടെത്തെ climate അനുസരിച്ചാണ് മാർബിളിൽ തണുപ്പിനെ കൂടുതൽ observe ചെയ്യുന്നത് കൊണ്ടാണ് മാർബിൾ തണുപ്പ് കൂടുതൽ എന്ന് പറയുന്നത്..
ഗ്രാനൈറ്റ്: കല്ല് hard ആണെങ്കിൽ പോലും.. observation കുറവായത് കൊണ്ടും.. chemical processing ചെയുന്നത് കൊണ്ടും കാലാവസ്ഥ അടിസ്ഥാനത്തിൽ നല്ലതാണ് പക്ഷേ ആരോഗ്യപരമായി പറഞ്ഞാൽ.. കാലുകൾക്കും കാലിലെ മറ്റു muscles പോലുള്ള ഭാഗങ്ങളിൽ chemical reactions ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്..
ടൈൽ: കുറഞ്ഞ ചിലവിൽ flooring ചെയ്യാം.. അത്ര മാത്രം ഗുണം ഉണ്ടാകു..
ബാക്കി എല്ലാം കണക്കാ 😊
shida shirin
Architect | Malappuram
granite
CrossBow Developers
Contractor | Thrissur
flooring ന് എപ്പോഴും വളരെ നല്ലത് Marble തന്നെയാണ്.. അതിൽ ഒരു സംശയവും വേണ്ട.. മാർബിൾ ഇട്ടാൽ തണുപ്പ് കൂടും എന്ന് പറയുന്നത് തെറ്റാണ്.. തണുപ്പ് കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മാർബിൾ ഇട്ടാൽ അവിടെത്തെ climate അനുസരിച്ചാണ് മാർബിളിൽ തണുപ്പിനെ കൂടുതൽ observe ചെയ്യുന്നത് കൊണ്ടാണ് മാർബിൾ തണുപ്പ് കൂടുതൽ എന്ന് പറയുന്നത്.. ഗ്രാനൈറ്റ്: കല്ല് hard ആണെങ്കിൽ പോലും.. observation കുറവായത് കൊണ്ടും.. chemical processing ചെയുന്നത് കൊണ്ടും കാലാവസ്ഥ അടിസ്ഥാനത്തിൽ നല്ലതാണ് പക്ഷേ ആരോഗ്യപരമായി പറഞ്ഞാൽ.. കാലുകൾക്കും കാലിലെ മറ്റു muscles പോലുള്ള ഭാഗങ്ങളിൽ chemical reactions ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.. ടൈൽ: കുറഞ്ഞ ചിലവിൽ flooring ചെയ്യാം.. അത്ര മാത്രം ഗുണം ഉണ്ടാകു.. ബാക്കി എല്ലാം കണക്കാ 😊
Subin T
Flooring | Kozhikode
marble
Akash Architect
Architect | Ernakulam
ഈ മൂന്ന് ഓപ്ഷനിൽ ഗ്രാനൈറ്റ് ആണ് നല്ലത്. മാർബിൾ ചിലർക്ക് തണുപ്പ് പ്രശ്നം ആണ് കാലിനു.
reji k k
Architect | Thrissur
granite .and full body tiles
mohammed shafi t k
Flooring | Malappuram
marbile