വീട് നിർമ്മാണം അവസാന ഘട്ടത്തിലാണ്. Ele Switch ഏത് Brand ആണ് medium price but assured quality. BLDC fan കൾ? 8 Fan ഉം 85 ഓളം Switchകളും വേണം. EW C യും Reasonable Price but quality ?
യഥാർത്ഥത്തിൽ എനിക്ക് സഹായകരമാകുന്ന മറുപടി ആ ഗ്രഹിക്കുന്നു.
*crompton, v-guard, orient, havells* എന്നീ കമ്പനികളുടെ ഫാനുകളും.
*legrand, anchor, havells* എന്നെ കമ്പനികളുടെ switches ഗുണമേന്മയുള്ളതും ഈട് നിൽക്കുന്നതുമാണ്.
ഇതിൽ താങ്കൾക്ക് ഇഷ്ടമുള്ള കമ്പനിയുടെ ഐറ്റം നോക്കി തെരഞ്ഞെടുക്കുകയും, എടുക്കുന്ന ഐറ്റങ്ങൾ ബൾക്ക് ആയിട്ട് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ, താങ്കൾക്ക് മാർക്കറ്റ് പ്രൈസ് നിന്നും വളരെ താഴ്ത്തി ഗുണമേന്മയുള്ള ഐറ്റങ്ങൾ വാങ്ങാവുന്നതാണ്.
Shan Tirur
Civil Engineer | Malappuram
havells,crompton, orient = nalla brand fan aan. anchor, legrand = nalla switches aan
Alka Electrical and Plumbing Solutions
Contractor | Ernakulam
Electrical Switches : Schneider,L&T, Legrand അത്യാവശ്യം ക്വാളിറ്റി ഉള്ള ആണ്. BLDC fans : Atomberg, Luker, Orient എന്നിവയും. EWC : Benelave, Hindware, Parryware, Johnson,Cera ഒക്കെ reasonable rate and quality aanu കുറച്ചൂടെ premium നോക്കുകയാണെങ്കിൽ Jaquar, Simpolo ഒക്കെ നോക്കാവുന്നതാണ്
Tinu J
Civil Engineer | Ernakulam
*crompton, v-guard, orient, havells* എന്നീ കമ്പനികളുടെ ഫാനുകളും. *legrand, anchor, havells* എന്നെ കമ്പനികളുടെ switches ഗുണമേന്മയുള്ളതും ഈട് നിൽക്കുന്നതുമാണ്. ഇതിൽ താങ്കൾക്ക് ഇഷ്ടമുള്ള കമ്പനിയുടെ ഐറ്റം നോക്കി തെരഞ്ഞെടുക്കുകയും, എടുക്കുന്ന ഐറ്റങ്ങൾ ബൾക്ക് ആയിട്ട് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ, താങ്കൾക്ക് മാർക്കറ്റ് പ്രൈസ് നിന്നും വളരെ താഴ്ത്തി ഗുണമേന്മയുള്ള ഐറ്റങ്ങൾ വാങ്ങാവുന്നതാണ്.
PJ Construction
Building Supplies | Ernakulam
elleys use cheyyoo. qualitty nallathanu.