Home Owner | Kottayam, Kerala
Fabrication & Welding | Thiruvananthapuram
branded sheet വാങ്ങുക... tata durashine jsw coloron+ georoof glx ഇവയൊക്കെ കൊള്ളാവുന്ന ഷീറ്റുകൾ ആണ്. duplicate ഷീറ്റുകൾ വാങ്ങി പറ്റികപെടത്തിരികാൻ ശ്രദ്ധിക്കുക... അലുമിനിയം ആണേൽ oralium everlast pinne ഷീറ്റിൻ്റെ thickness Ella sheetilum printing കാണും
Fabrication & Welding | Pathanamthitta
Oraliyum അലൂമിനിയം ആണ് ഏറ്റവും നല്ല ഷീറ്റ് .40mm .46mm .50mm അളവുകളിൽ ലഭ്യമാണ്. ഏറ്റവും നല്ലത് mat ഷീറ്റ് ആണ് നല്ലത് വിവിധതരം ഡിസൈനുകളിലും ലഭ്യമാണ് OR Hindalco everlast Aluminium sheet .40mm .46mm (No big difference in rate) mat sheet ലഭ്യമല്ല
More like this
sooraj sl

Anil Kumar