hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഷീറ്റ് ഉപയോഗിച്ച് മേയുമ്പോൾ scroo ഷീറ്റിന്റെ ഉയർന്ന ഭാഗത്താണോ താഴ്ന്ന ഭാഗത്താണോ ചെയ്യുന്നത് ? .
likes
0
comments
6

Comments


Asher Energy Solutions
Asher Energy Solutions

Electric Works | Ernakulam

ഉയർന്ന ഭാഗത്ത് ചെയ്യുന്നതാണ് ഉചിതം. Screw ചെയ്യുന്ന ഭാഗം കാലപ്പഴക്കം ചെല്ലുന്തോറും തുരുമ്പ് വരുവാനുള്ള സാധ്യത കൂടുതലാണ്. താഴ്ന്ന ഭാഗത്തുകൂടിയാണ് വെള്ളം ഒഴുക്കുന്നത്. അതിനാൽ അവിടെ Screw വരുന്ന ഭാഗത്ത് തുരുമ്പ് വന്നാൽ Leakage ത് സാധ്യത കൂടുതലാണ്.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

ഉയർന്ന ഭാഗത്ത് അടിക്കുന്നത് എന്ന പറയുന്നവർ ഒന്ന് പോയി അടിച്ച് നോക്കട്ടെ സർ ആദ്യം .... വർക്ക് എടുക്കുന്നവർ എത്രയും പെട്ടന്ന് തീർക്കാൻ അല്ലേ നോക്കുന്നത് .... ഉയർന്ന ഭാഗത്ത് അടിച്ചോണ്ടിരുന്നാൽ 4 ഷീറ്റ് അടിക്കുന്ന സമയം വേണ്ടി വരും.... അതിനുള്ള റേറ്റ് നമ്മുടെ നാട്ടിൽ ആരേലും കൊടുക്കുന്നുണ്ടോ .... 100 പേരോട് ചോദിക്കും 1 രുപ കുറച്ച് പറയുന്നവന് വർക്കും കൊടുക്കും .... അവന് പണിയുടെ എബിസിഡി അറിയാമോ എന്ന് പോലും പലരും നോക്കാറില്ല....

Sajeev Raj
Sajeev Raj

Contractor | Hyderabad

Normally screw will be fixed in lower side only, not upper

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

രണ്ടു രീതിയിലും ചെയ്യാം....... ഞങ്ങൾ കൂടുതലും താഴ്ന്ന ഭാഗത്താണ് അടികുന്നത്...ഇതുവരെ complaints ഒന്നും വന്നിട്ടില്ല.....ഉയർന്ന ഭാഗത്തും ചെയ്യാറുണ്ട്... but ഉയർന്ന ഭാഗത്ത് അടികുമ്പോൾ screw കൂടുതൽ tight ആയി ridge bent ആകാതെ സൂക്ഷിക്കണം

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

ഉയർന്ന ഭാഗത്തു

mahesan c k asramam
mahesan c k asramam

Painting Works | Wayanad

ഉയര്‍ന്ന ഭാഗതത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store