റൂഫ് വാർക്കുന്നതിനു മുൻപായി തട്ട് അടിച്ചതിനു ശേഷം ഒരു തരത്തിലുള്ള കനം കുറഞ്ഞ ഷീറ്റ് കമ്പി കേട്ടുന്നതിനു താഴെ വിരിക്കുന്നില്ലേ ആ ഷീറ്റിന്റെ പേരെന്താണ്? എവിടെ നിന്നും കിട്ടും ?
It's available in almost all hardware stores. It's generally available in black colour. It is also available in white. Rough cost is 165/kg. Around 20m long and 2.1 m wide.
sooraj sl
Fabrication & Welding | Thiruvananthapuram
gi sheet ആണോ ഉദ്ദേശിച്ചത്
Alex Varughese
Civil Engineer | Sydney
It's available in almost all hardware stores. It's generally available in black colour. It is also available in white. Rough cost is 165/kg. Around 20m long and 2.1 m wide.