Home Owner | Alappuzha, Kerala
Fabrication & Welding | Malappuram
റൂഫ് ഹസ്പറ്റോസ് ആണ് യങ്കിൽ .ഷീറ്റ് ന്റെ ഉയർന്ന ഭാഗത്ത് ...ടിൻ ഷീറ്റ് ആണ് എങ്കിൽ പരന്ന ഭാഗത്തു ആണ്
Fabrication & Welding | Thiruvananthapuram
പരന്ന ഭാഗത്ത് സ്ക്രൂ ചെയ്യുന്നതാണ് ഉത്തമം. സെല്‍ഫ് സ്ക്രൂവിന്റെ വാഷറില്‍ നബ്ബര്‍ ലെയര്‍ കൂടി വരുന്നതിനാല്‍ ലീക്കാകുന്ന പ്രശ്നം വരില്ല....
Fabrication & Welding | Ernakulam
ഉയർന്ന ഭാഗത്തു തന്നെ ചെയ്യണം. താഴ്ന്ന ഭാഗത്തു ചെയ്താൽ ട്യൂബിന്റെ ഉള്ളിലേക്ക് വെള്ളം ഇറങ്ങി structural തുരുമ്പിച്ചുപോകും
Fabrication & Welding | Palakkad
ഞാൻ ഉയർന്ന ഭാഗത്താണ് ബോൾട്ട്അടിക്കുന്നത് എന്നാലേ തൃപ്തി ആകു
ഉയർന്ന ഭാഗത്താണ് ചെയ്യേണ്ടത്
രണ്ടു രീതിയിലും ചെയ്യാം commonly എല്ലാവരും താഴ്ന്ന ഭാഗത്ത് ആണ് ചെയ്യുന്നത്.
ഉയർന്ന ഭാഗത്തു ✌️
രണ്ട് ഭാഗത്തും screw ചെയ്യാം
Fabrication & Welding | Kozhikode
ഉയർന്ന ഭാഗത്തു screw ചെയ്യുമ്പോൾ ഷീറ്റിന്റെ ഹോൾ വലുതാകും അത് മാത്രമല്ല screw അടിക്കാനും പ്രയാസമാണ്.... പരന്ന ഭാഗത്തു അടിക്കുക.... ലീക്ക് ഉണ്ടേൽ സിലികോൺ യൂസ് ചെയൂ
ഉയർന്ന ഭാഗത്ത്
More like this
Ponnachan Muhammed farookh
Fabrication & Welding | Malappuram
റൂഫ് ഹസ്പറ്റോസ് ആണ് യങ്കിൽ .ഷീറ്റ് ന്റെ ഉയർന്ന ഭാഗത്ത് ...ടിൻ ഷീറ്റ് ആണ് എങ്കിൽ പരന്ന ഭാഗത്തു ആണ്
Abdul Latheef
Fabrication & Welding | Thiruvananthapuram
പരന്ന ഭാഗത്ത് സ്ക്രൂ ചെയ്യുന്നതാണ് ഉത്തമം. സെല്‍ഫ് സ്ക്രൂവിന്റെ വാഷറില്‍ നബ്ബര്‍ ലെയര്‍ കൂടി വരുന്നതിനാല്‍ ലീക്കാകുന്ന പ്രശ്നം വരില്ല....
vinod spark
Fabrication & Welding | Ernakulam
ഉയർന്ന ഭാഗത്തു തന്നെ ചെയ്യണം. താഴ്ന്ന ഭാഗത്തു ചെയ്താൽ ട്യൂബിന്റെ ഉള്ളിലേക്ക് വെള്ളം ഇറങ്ങി structural തുരുമ്പിച്ചുപോകും
Gireesh Kuthanur
Fabrication & Welding | Palakkad
ഞാൻ ഉയർന്ന ഭാഗത്താണ് ബോൾട്ട്അടിക്കുന്നത് എന്നാലേ തൃപ്തി ആകു
Kishor Mohanan
Fabrication & Welding | Thiruvananthapuram
ഉയർന്ന ഭാഗത്താണ് ചെയ്യേണ്ടത്
Tijo T Sebastian
Fabrication & Welding | Thiruvananthapuram
രണ്ടു രീതിയിലും ചെയ്യാം commonly എല്ലാവരും താഴ്ന്ന ഭാഗത്ത് ആണ് ചെയ്യുന്നത്.
Binju S Kumar ekm
Fabrication & Welding | Ernakulam
ഉയർന്ന ഭാഗത്തു ✌️
sooraj sl
Fabrication & Welding | Thiruvananthapuram
രണ്ട് ഭാഗത്തും screw ചെയ്യാം
mr tech calicut
Fabrication & Welding | Kozhikode
ഉയർന്ന ഭാഗത്തു screw ചെയ്യുമ്പോൾ ഷീറ്റിന്റെ ഹോൾ വലുതാകും അത് മാത്രമല്ല screw അടിക്കാനും പ്രയാസമാണ്.... പരന്ന ഭാഗത്തു അടിക്കുക.... ലീക്ക് ഉണ്ടേൽ സിലികോൺ യൂസ് ചെയൂ
St Antonys engineering work
Fabrication & Welding | Ernakulam
ഉയർന്ന ഭാഗത്ത്