ഞാൻ truss വർക്ക് ചെയ്യുന്ന ആളാണ്.., truss ചെയ്തിട്ട് അതിനു താഴെ 3×1/2 rectangular ട്യൂബ് ഉപയോഗിച്ച് ഫ്ലാറ്റ്ഫോം ചെയ്തിട്ട് v board duck ചെയ്യുന്നതാണോ ഉദ്ദേശിച്ചത്...
വി ബോർഡിൻറെ വർക്കും ട്രസ്സ് വർക്കും വേറിട്ട് നിൽക്കാത്ത രീതിയിൽ, പ്ലാസ്റ്ററിങ് വർക്ക് ചെയ്ത് ആർസിസി സ്ലാബ് ചെയ്ത ഒരു ബിൽഡിങ്ങിനെ പോലെ തോന്നിക്കുന്ന തരത്തിൽ ചെയ്തെടുക്കാൻ സാധിക്കും.
Savad Sava
Contractor | Alappuzha
അകത്തു നിന്ന് നോക്കിയാലും. പുറത്ത് നിന്ന് നോക്കിയാലും. വാർത്ത തട്ട് പോലെ തോന്നും. ആരീതിയിൽ ചെയ്തെടുക്കാൻ പറ്റും.......
Shan Tirur
Civil Engineer | Malappuram
അങ്ങനെ വേറിട്ട് നിലക്കാത്ത രീതിയിൽ ചെയ്യാൻ സാധിക്കും.അങ്ങനെ എക്സ്പീരിയൻസ് ആയിട്ടുള്ള ആളെ ഏല്പിക്കുക.
Thomas E T
Fabrication & Welding | Alappuzha
ഞാൻ truss വർക്ക് ചെയ്യുന്ന ആളാണ്.., truss ചെയ്തിട്ട് അതിനു താഴെ 3×1/2 rectangular ട്യൂബ് ഉപയോഗിച്ച് ഫ്ലാറ്റ്ഫോം ചെയ്തിട്ട് v board duck ചെയ്യുന്നതാണോ ഉദ്ദേശിച്ചത്...
UBIKA Home Solutions
Contractor | Alappuzha
പണി അറിയാവുന്ന ടീമ്സിനെ കൊണ്ട് ചെയ്യിപ്പിക്കുക
FASIL muhammad
Interior Designer | Alappuzha
njan chythutharam. sthalam alappuzhayanu 9xxxxxxxxxx6
Pradeepkumar Ak
Fabrication & Welding | Ernakulam
നല്ല ഐഡിയ ഉള്ള വർക്ക് അറിയാവുന്ന ആളെ ഏൽപ്പിക്കുക..
Tinu J
Civil Engineer | Ernakulam
വി ബോർഡിൻറെ വർക്കും ട്രസ്സ് വർക്കും വേറിട്ട് നിൽക്കാത്ത രീതിയിൽ, പ്ലാസ്റ്ററിങ് വർക്ക് ചെയ്ത് ആർസിസി സ്ലാബ് ചെയ്ത ഒരു ബിൽഡിങ്ങിനെ പോലെ തോന്നിക്കുന്ന തരത്തിൽ ചെയ്തെടുക്കാൻ സാധിക്കും.
MASTERBUILT INFRASTRUCTURES
Contractor | Thrissur
Simple design false ceiling with ambience light + proper finishing can fullfill your needs.
sreeshil KP
Contractor | Ernakulam
roof v board cheythal shingles cheyam.