പണച്ചിലവ് പ്രശ്നമല്ലെങ്കിൽ എറ്റുവും നല്ലത് ചുടുകട്ട തന്നെ വെട്ടുകല്ലാണെങ്കിൽ നല്ല കടുപ്പമുള്ള കല്ല്മടയിൽ ചെന്നെടുത്താലും കുറെയയൊക്കെ കടുപ്പം കുറഞ്ഞത് കേറി വരാൻ സാധ്യത ഉണ്ട് വയറിംഗ് പ്ലസിംഗ് ചെയ്യാൻ എളുപ്പം
ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക് (താബൂക്ക്), ഇന്റർലോക്ക് ബ്രിക്ക്, compressed solid brick , Porotherm, laterite brick, AAC Blocks etc.... ഇവയിൽ 4 തരം ബ്രിക്കാണ് കൂടുതലും ഉപയോഗിക്കുന്നത് ഇഷ്ടിക, താബൂക്ക്, ഇന്റർലോക്ക്, വെട്ടുകല്ല് or ചെങ്കല്ല് എന്നറിയപ്പെടുന്ന ലാറ്ററൈറ്റ്. മറ്റുള്ളവ ഉപയോഗിച്ചുള്ള നിർമ്മാണം കുറവാണ്. വടക്കൻ കേരളത്തിൽ വെട്ടുകല്ലാണ് കൂടുതലും ഉപയോഗിക്കുന്നത്.
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
ഫ്രീ syt ഡെലിവറി.
red brick, Solid blocks, laterite, interlock bricks, ellam nallath anu pine AAc bricks und, CLC bricks und porotherm bricks und usually use cheyyar red brick alel solid alelnkil laterite anu
Afsar Abu
Civil Engineer | Kollam
ചുടുകല്ല്, വെട്ടുകല്ല്, കോൺക്രീറ്റ് solid block
Kumar T
Contractor | Thiruvananthapuram
chudukal holoblock
Devasya Devasya nt
Carpenter | Kottayam
പണച്ചിലവ് പ്രശ്നമല്ലെങ്കിൽ എറ്റുവും നല്ലത് ചുടുകട്ട തന്നെ വെട്ടുകല്ലാണെങ്കിൽ നല്ല കടുപ്പമുള്ള കല്ല്മടയിൽ ചെന്നെടുത്താലും കുറെയയൊക്കെ കടുപ്പം കുറഞ്ഞത് കേറി വരാൻ സാധ്യത ഉണ്ട് വയറിംഗ് പ്ലസിംഗ് ചെയ്യാൻ എളുപ്പം
Suresh TS
Civil Engineer | Thiruvananthapuram
ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക് (താബൂക്ക്), ഇന്റർലോക്ക് ബ്രിക്ക്, compressed solid brick , Porotherm, laterite brick, AAC Blocks etc.... ഇവയിൽ 4 തരം ബ്രിക്കാണ് കൂടുതലും ഉപയോഗിക്കുന്നത് ഇഷ്ടിക, താബൂക്ക്, ഇന്റർലോക്ക്, വെട്ടുകല്ല് or ചെങ്കല്ല് എന്നറിയപ്പെടുന്ന ലാറ്ററൈറ്റ്. മറ്റുള്ളവ ഉപയോഗിച്ചുള്ള നിർമ്മാണം കുറവാണ്. വടക്കൻ കേരളത്തിൽ വെട്ടുകല്ലാണ് കൂടുതലും ഉപയോഗിക്കുന്നത്.
galaxy doors and windows
Fabrication & Welding | Palakkad
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.
ErSarath Kumar
Civil Engineer | Kottayam
red brick, Solid blocks, laterite, interlock bricks, ellam nallath anu pine AAc bricks und, CLC bricks und porotherm bricks und usually use cheyyar red brick alel solid alelnkil laterite anu
sajeev സജീവ്
Mason | Thiruvananthapuram
ചുടുകല്ലു, താബുക്ക്