hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

എൻറെത് നല്ല ഉറവ എടുക്കുന്ന സ്ഥലമാണ്.ഒരു കുന്നിൻറെ സൈഡിലാണ്. വീടിന് ഫൗണ്ടേഷൻ ചെയ്യുമ്പോൾ എന്താണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?
likes
1
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചില സാഹചര്യങ്ങളിൽ സൈറ്റ് കണ്ട് വിലയിരുത്തുന്നതാണ് ഏറ്റവും നല്ലത്. അല്ലാതെ വെറുതേ അഭിപ്രായങ്ങൾ പറയുന്നതിൽ കാര്യമില്ല. ഉറവ എടുക്കുന്ന സ്ഥലം എന്ന് പറയുമ്പോൾ സ്വഭാവികമായും ഈർപ്പം നിറഞ്ഞ മണ്ണായിരിക്കും. അങ്ങനെയാവുമ്പോൾ ഒരു normal foundation & Basement ചെയ്യുന്നത് suitable ആവില്ല. എന്നാൽ അവിടെ ഏത് ടൈപ്പ് വേണം തിരുമാനിക്കണമെങ്കിൽ സൈറ്റ് വന്ന് നോക്കിയാലേ സാധിക്കൂ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

site കണ്ടാലേ എന്ത് precautions സ്വീകരിക്കണം എന്ന് പറയാൻ കഴിയൂ.

Shan Tirur
Shan Tirur

Civil Engineer | Malappuram

അടിത്തറ മുതൽ നല്ലോണം ശ്രദ്ധിക്കണം. waterproofing നന്നായിട്ട്, നല്ല quality meterial ഉപയോഗിച്ച് ചെയ്യണം

spitzer waterproofing
spitzer waterproofing

Water Proofing | Thiruvananthapuram

basement മുതലേ നല്ല രീതിയിൽ quatity ഉള്ള waterproofing ചെയ്യുക.. ഭാവിയിൽ capillary rises മൂലം ഉണ്ടായേകാവുന്ന പ്രശ്നങ്ങൾ മാറും.

Sasikumar S
Sasikumar S

Contractor | Thiruvananthapuram

site കണ്ടു പറയുന്നതായിരിക്കും നല്ലത്

Sileesh Sivaram
Sileesh Sivaram

3D & CAD | Kollam

go for soil test

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store