മുൻപ്രമാണം വായിച്ചുനോക്കുക. ബാധ്യത സർട്ടിഫിക്കറ്റ് വാങ്ങുക. വസ്തു കുടുംബ വസ്തു ആണെങ്കിൽ ഒഴികുറി വാങ്ങിനോക്കുക. village details നോക്കി മിച്ചഭൂമി, പുറംപോക്ക് എന്നിവ മനസിലാക്കുക. plot ആണെങ്കിൽ plot ഡിവിഷൻ ചെയ്തോ എന്ന് നോക്കുക.
സ്ഥലത്തിന് ബാധ്യത എന്തെങ്കിലും ഉണ്ടോ എന്നും ,ആ സ്ഥലം റോഡിന്നോ മറ്റോ ഏതെങ്കിലും രീതിയിൽ മാർക്ക് ചെയ്ത് പോയിട്ടുണ്ടോ എന്നും ,ബിടിആർ സ്ഥലം ഏത് അവസ്ഥയിലാണ് കിടക്കുന്നതെന്നും തീർ നടത്തുന്നതിനു മുന്നേ അറിഞ്ഞിരിക്കണം.
RAJESH R
Architect | Thiruvananthapuram
മുൻപ്രമാണം വായിച്ചുനോക്കുക. ബാധ്യത സർട്ടിഫിക്കറ്റ് വാങ്ങുക. വസ്തു കുടുംബ വസ്തു ആണെങ്കിൽ ഒഴികുറി വാങ്ങിനോക്കുക. village details നോക്കി മിച്ചഭൂമി, പുറംപോക്ക് എന്നിവ മനസിലാക്കുക. plot ആണെങ്കിൽ plot ഡിവിഷൻ ചെയ്തോ എന്ന് നോക്കുക.
sreekumar narayanan
Home Owner | Thrissur
please check if this plot is having development permit if it is purchased from a big land.
Vijesh vijayan m
Civil Engineer | Alappuzha
റോഡ്, കനാല് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലോ, വീതി കൂട്ടലോ മറ്റോ കല്ലിട്ട് പോയിട്ടുണ്ടെങ്കിൽ ബാക്കി ഭാവിയിൽ ഏറ്റെടുപ്പ് നടന്നേക്കാം
Vijesh vijayan m
Civil Engineer | Alappuzha
അളന്ന് തിട്ടപ്പെടുത്തി മറ്റ് ബാധ്യതകളോ പുറംപോക്ക്, മിച്ചഭൂമി ഒന്നും തന്നെ അല്ലെന്നു ഉറപ്പുവരുത്തുക
Tinu J
Civil Engineer | Ernakulam