വീട് വയ്ക്കാൻ ആയിട്ട് സ്ഥലം നോക്കിക്കൊണ്ട് നടക്കുകയായിരുന്നു കഴിഞ്ഞദിവസം ഏഴ് സെൻറ് സ്ക്വയർ പ്ലോട്ടിന് ടോക്കൺ അഡ്വാൻസ് കൊടുത്തു. ആദ്യമായിട്ടാണ് സ്ഥലം വാങ്ങിക്കുന്നത് . കരാർ എഴുതിയിട്ടില്ല, കരാർ എഴുതുന്നതിനു മുൻപ് എന്തൊക്കെ കാര്യങ്ങളാണ് ചോദിച്ച് അറിയേണ്ടത്?.
പരിചയത്തിൽ ആധാരം എഴുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ പോയി കാണുക . വാങ്ങാൻ പോകുന്ന വസ്തുവിന്റെ ആധാരം , കരം അടച്ച പേപ്പർ, BTR ,എല്ലാം അവരെ ഏല്പിച്ചു ചെക്ക് ചെയ്യുക. വസ്തുവിന് ബാധ്യത ഇല്ലന്ന് ഉറപ്പ് വരുത്തുക
Rekesh Rk
Contractor | Thiruvananthapuram
പരിചയത്തിൽ ആധാരം എഴുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ പോയി കാണുക . വാങ്ങാൻ പോകുന്ന വസ്തുവിന്റെ ആധാരം , കരം അടച്ച പേപ്പർ, BTR ,എല്ലാം അവരെ ഏല്പിച്ചു ചെക്ക് ചെയ്യുക. വസ്തുവിന് ബാധ്യത ഇല്ലന്ന് ഉറപ്പ് വരുത്തുക
Antony Soly
Contractor | Alappuzha
pls pay to advocate 3000/- he will do very well
Shan Tirur
Civil Engineer | Malappuram
എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തുക. ബാധ്യഥകൾ ഇല്ലത്ത ഭൂമി ആണെന്നും ഉറപ്പു വരുത്തുക.