hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

പെയിൻറിംഗ് വർക്ക് കോൺട്രാക്ട് കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് മുന്നേ പറഞ്ഞു ഉറപ്പിക്കേണ്ടത് എന്ന് പറയാമോ?.
likes
12
comments
8

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

puthiya veedanenkil plastering nannayi nanachu single cot white cement adippikkuka(nannayi nanachu,white cement ennokke parayan karanam ippol ellayidathum putti polinju bubles aayi varunnath kanunnund ) ithine kkurich oru padonam nadathi kondirikkuka yanu NB ente abhiprayathil 2 cot white cement adichu 6 months upayogikkuka shesham putty paint cheyyuka ( eerpam varan chansulla out side walukalil white cement il latex tipe waterproofing compound mix cheythum adikkam( plastering nte nanav mukal vashath pettennu unangumenkilum 4 feetinu thazhekku ath savadhaname dry avarullu athayath kooduthal divasam eerpam nilkumpol cementile vella nirathilulla karam plastering nte purame oru cheriya padatheerkkum ee pada neekkam cheyyathe nam white cement ozhike yulla mattu paint upayogikkumpol undakunna rasamatangal aakam putty poliyunnathinte real reason ennanu njan vicharikkunnath (cement le karam means concrete leakundenkil slabinu thazhe vellamellam dry aayathinu sheshavum water drop pole oru velutha item kanam)

Sahiha Nizam
Sahiha Nizam

Home Owner | Kannur

white washinu pakaram waterproof primer adichaal nallathano

joshy Thomas
joshy Thomas

Painting Works | Ernakulam

ചേട്ടന് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ആദ്യം അവരോടു പറഞ്ഞിട്ട് അതിനുള്ള റേറ്റ് ചോദിക്കുക. ഇതിൽ പറയാത്ത കാര്യങ്ങൾ ചെയ്താൽ എക്സ്ട്രാ പൈസ കൊടുക്കുക... ചില വീട്ടുകാര് പണിതുടങ്ങി തീരാറാകുമ്പോൾ അവരുടെ വീട്ടിലുള്ള ചിരവ മുതൽ മീൻ കറിവെയ്ക്കുന്ന ചട്ടിവരെ പെറുക്കികൊണ്ടുവന്നിട്ടു ഇതൊന്നു പോളിഷ് ചെയ്തുതരാൻ പറയും.. ഇതിന്റെ പൈസ ചോദിക്കുമ്പോൾ അതൊന്നും വീട്ടുകാര് പറയും അതൊക്കെ പഴയത് അല്ലെ എന്ന്. പഴയത് ആണേലും പുതിയത് ആണേലും പണികർക്കു പണി ഒന്നാണ്...

Sangeeth Sindhu
Sangeeth Sindhu

Home Owner | Thiruvananthapuram

നിങ്ങളുടെ കയ്യിലെ ബഡ്‌ജക്റ്റ് എത്ര എന്ന് പറയുക... അതിനു നിൽക്കുന്ന രീതിയിൽ ചെയ്യുക...

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

പെയിന്റ് ചെയ്യുന്നതിന് മുമ്പായി വാട്ടർ ജെറ്റ് വച്ച് വാഷ് ചെയ്യുന്നത് നല്ലത്

Amal A
Amal A

Civil Engineer | Kottayam

എഗ്രിമെന്റ് stamp പേപ്പറിൽ ചുമ്മാ എഴുതാതെ, രജിസ്റ്റർ ചെയ്തോ,

Sunil Simon
Sunil Simon

Painting Works | Thiruvananthapuram

material used method rate duration

Saiju Sn Saiju Sn
Saiju Sn Saiju Sn

Painting Works | Thiruvananthapuram

👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store