hamburger
shabna asmi

shabna asmi

Home Owner | Kozhikode, Kerala

എന്റെ പ്ലോട്ട് ഒരു വയൽ പ്രദേശമാണ് അവിടെ പണി തുടങ്ങാൻ നോക്കിയപ്പോ വെള്ളം ഉണ്ട് ഇനി ഫൌണ്ടേഷൻ എങ്ങനെ തുടങ്ങും? എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ
likes
4
comments
4

Comments


shabna asmi
shabna asmi

Home Owner | Kozhikode

piling cheyyumbol expense koodumo

Shan Tirur
Shan Tirur

Civil Engineer | Malappuram

വയൽ പ്രദേശം ഇങ്ങനെ ആണ്. അങ്ങനെ വരുമ്പോൾ നമ്മൾ ഒന്നുകിൽ മഴക്ക് മുൻപ് അല്ലെങ്കിൽ മഴ നിന്നതിനു ശേഷം ആണ് work തുടങ്ങാറുള്ളത്. ഏതായാലും അടിത്തറ strong ആയിരിക്കണം.

Murshid jr
Murshid jr

Architect | Malappuram

footing or piling

interior designing
interior designing

Contractor | Kozhikode

3 മാസം കൂടെ വെയിറ്റ് ചെയ്യാൻ പറ്റില്ലേ?

More like this

Dear Engineers
 എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി  ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dear Engineers എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്. 1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട് 3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു. 4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട് 5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം. 6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്. വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store