എന്റെ വീടിന്റ പതിയുടെ പണി kazhinnathanu. പക്ഷെ തറന്റെ പണി തുടങ്ങാൻ നേരം അളന്നു നോക്കിയപ്പോൾ മൊത്തം അളവ് തെറ്റാണ്.അതു കൊണ്ട് തന്നെ വീണ്ടും kuzhiyaata എടുക്കണം.പക്ഷെ മുകളിലെ ഒരു വരി കല്ല് മാത്രമേ അവർക്ക് മാറ്റാൻ സാധിച്ചിട്ടുള്ളു.ഇനി taraketumbol എന്തെങ്കിലും പ്രശ്നം വരുമോ.പാറ ഉള്ള സ്ഥലമാണ്.
Vasudevan k
Civil Engineer | Malappuram
അളവ് തെറ്റാണ് എന്ന് ഉദ്ദേശിക്കുന്നത് ചുറ്റളവു കണക്കാണോ
Twhalha മുത്തു
Home Owner | Kannur
രണ്ടുവരി കല്ലിട്ടാൽ മതിയോ
sreedharan mvk
Contractor | Kozhikode
ആദ്യം ഇട്ട കുയ്യാട്ടയുടെ കല്ല് എടുക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ തറയുടെ അളവ് കണക്കാക്കി വീണ്ടും കുയ്യാട്ട ഇടുക