plan approval കിട്ടുന്നതിന് മുൻപേ foundation work start ചെയ്തിട്ടുണ്ട്. setback ഒക്കെ proper ആണ് എങ്കിൽ അതിൽ എന്തെങ്കിലും problem ഉണ്ടോ? i mean approval കിട്ടിയാൽ മാത്രമേ പണി തുടങ്ങാൻ പാടുള്ളു എന്നുണ്ടോ?
verbal ആയി എങ്കിലും approval ലഭിച്ചിട്ടുണ്ടോ ? ചില Inspectors/ Overseers കുഴപ്പം ഉണ്ടാക്കും . എപ്പോഴും permit പേപ്പർ കയ്യിൽ കിട്ടുകയോ , site കണ്ട് വാക്കാൽ അനുവാദം തരാതെയും work തുടങ്ങരുത് . ഞാൻ Dept. ൽ ആയിരുന്നു , ഇപ്പോൾ Licensee യും ആണ് .
Roy Kurian
Civil Engineer | Thiruvananthapuram
verbal ആയി എങ്കിലും approval ലഭിച്ചിട്ടുണ്ടോ ? ചില Inspectors/ Overseers കുഴപ്പം ഉണ്ടാക്കും . എപ്പോഴും permit പേപ്പർ കയ്യിൽ കിട്ടുകയോ , site കണ്ട് വാക്കാൽ അനുവാദം തരാതെയും work തുടങ്ങരുത് . ഞാൻ Dept. ൽ ആയിരുന്നു , ഇപ്പോൾ Licensee യും ആണ് .
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഇല്ല rules ഒക്കെ currect ആയാൽ മതി
Arun M
Interior Designer | Kozhikode
Setback ok aanenkil kuzhappamilla.permit kittunnathinu munbe foundation vare cheyyam.