2,3 ഡേ wait ചെയ്യൂ തൊട്ടടുത്ത ദിവസം ഫിൽ ചെയ്യുമ്പോൾ മണ്ണിന്റെ ലോഡ് വന്ന് കഴിഞ്ഞാൽ ചിലപ്പോ ചെറിയ crack വരാം chance ഉണ്ട് അത്തരം crack അറിയാതെ പോകുകയും നിർമ്മാണം പുരോഗമിക്കുകയു ചെയ്‌ത ചിലപ്പോ ഭാവിയിൽ ദോഷം ഉണ്ടാകാം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ അൽപ്പം അശ്രദ്ധ ഉണ്ടായാൽ അത് നല്ലത് അല്ല ഹിറ്റാച്ചി പോലുള്ള ത് oparate ചെയ്യുമ്പോ പലപ്പോഴും ആശ്രദ്ദ ഉണ്ടാവാതെ ശ്രദ്ദിക്കണം വലിയ അളവില
KRIPAS BUILDERS
Contractor | Palakkad
2/3 days nanacha sesham idunnathaavm nallath
Shan Tirur
Civil Engineer | Malappuram
നിറയ്ക്കാം പക്ഷെ നനച്ചു കൊടുക്കണം
rapidhomes kerala
Civil Engineer | Palakkad
2,3 ഡേ wait ചെയ്യൂ തൊട്ടടുത്ത ദിവസം ഫിൽ ചെയ്യുമ്പോൾ മണ്ണിന്റെ ലോഡ് വന്ന് കഴിഞ്ഞാൽ ചിലപ്പോ ചെറിയ crack വരാം chance ഉണ്ട് അത്തരം crack അറിയാതെ പോകുകയും നിർമ്മാണം പുരോഗമിക്കുകയു ചെയ്‌ത ചിലപ്പോ ഭാവിയിൽ ദോഷം ഉണ്ടാകാം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ അൽപ്പം അശ്രദ്ധ ഉണ്ടായാൽ അത് നല്ലത് അല്ല ഹിറ്റാച്ചി പോലുള്ള ത് oparate ചെയ്യുമ്പോ പലപ്പോഴും ആശ്രദ്ദ ഉണ്ടാവാതെ ശ്രദ്ദിക്കണം വലിയ അളവില
prajeesh prajee
Civil Engineer | Palakkad
why not but. 2 or 3 days kazhinju cheyyunatha nallath.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഒരു കുഴപ്പവും ഇല്ല വെള്ളം ഒഴിക്കാൻ മറക്കരുത്
irshad skyland
Contractor | Malappuram
mannil kall undayal jcb Ann fill cheyyunnee engil crack varan chanse und
INFINITY WALLS ENGINEERING
Civil Engineer | Palakkad
Yes
Karadan Shanavas
Contractor | Wayanad
kuyappam illa idunna mannu nanachukoduthal mathi
ANEESH V
Civil Engineer | Palakkad
nirakkam, mannu dry aneal kurachu vellam ozhichu kodukkuka,
KRIPAS BUILDERS
Contractor | Palakkad
pinneed manninu mukalil nanachal mathi