മണ്ണ് ഒരു ഭൂമിയിൽ ഫിൽ ചെയ്യുമ്പോൾ കറക്റ്റ് മീറ്റർ ക്യൂബ് എടുത്താൽ ശരിയാകില്ല. കാരണം ഒരു ടിപ്പർ ലോഡ് തട്ടി പോയി അടുത്ത ടിപ്പർ ഈ മണ്ണിനു മുകളിൽ കേറുമ്പോൾ ഈ തട്ടിയ മണ്ണ് ഇരിക്കും. അങ്ങിനെ നോക്കുമ്പോൾ ഒരു സെന്റ് സ്ഥലം ഒരു അടി ഹൈറ്റ് ഫിൽ ചെയ്യാൻ 7 യൂണിറ്റ് മണ്ണ് ആണ് ആവശ്യം വരുക. ഇത് ഞാൻ നേരിട്ട് മനസിലാക്കിയ കാര്യം ആണ്.
Ullas Udhayan
Civil Engineer | Thrissur

മണ്ണ് ആവശ്യം ഉള്ളവർ ബന്ധപെടുക. മിതമായ നിരക്കിൽ പാസ്സ് ഉള്ള മണ്ണ് എത്തിച്ചു തരുന്നതാണ്.8-0-8-6-5-0-9-8-7-6 ullas udhayan. GARUDA CONSTRUCTIONS
Nigi Ani
Civil Engineer | Thrissur
80 unit
Ullas Udhayan
Civil Engineer | Thrissur
ഉദ്ദേശം 140 യൂണിറ്റ്
Anoop C
Civil Engineer | Kozhikode
8712 cubic feet.
Abhilash A T
Contractor | Kottayam
8600 അടി