hamburger
Rafeek Pathoor

Rafeek Pathoor

Home Owner | Malappuram, Kerala

5അടി ഉയരത്തിൽ മണ്ണ് ഇട്ട് നികത്തിയ സ്‌ഥലത്തു 1200sqft തറ ഉണ്ടാക്കുമ്പോൾ എത്ര അടി ആഴമാണ് (താഴ്ച )എടുക്കേണ്ടത്,ഫൌണ്ടേഷൻ ഉയരം, വീതി എത്ര അടിയാണ്,
likes
3
comments
3

Comments


Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ഉറപ്പുള്ള മണ്ണ് കാണുന്നതിൽ നിന്നും മിനിമം 2 അടി മുതൽ 3 അടി വരെ എങ്കിലും എടുക്കണം വീടിന്റെ ലോഡ് കണക്കു കൂട്ടിയാണ് ശരിക്കുള്ള ആഴം തീരുമാനിക്കേണ്ടത്

mosaeno living
mosaeno living

Interior Designer | Ernakulam

mannil evide ano urapp ullathu avide vare thazhthuka thazhcha kooduthal ane column koduth foundation cheyyendi varum consultant with a good civil engineer

Arshiq mp
Arshiq mp

Civil Engineer | Malappuram

basement should start from hard strata, two feet width will be enough, height is defined by plot and road access to your plot

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store