നല്ല വെയില് ഉണ്ടെന്നുണ്ടെങ്കിൽ crack വരും.
* അങ്ങനെ നല്ല വെയിലാണ് എന്നുണ്ടെങ്കിൽ കോൺക്രീറ്റ് തീരുന്ന മുറയ്ക്ക് തന്നെ ഫസ്റ്റ് കോൺഗ്രസ് സ്റ്റാർട്ട് ചെയ്ത സ്ഥലത്ത് വെള്ളം കളിക്കുന്നത് നല്ലതാണ് അതുപോലെതന്നെ മഴപെയ്യുകയാണെങ്കിൽ മാത്രം ആണ് നമുക്കിത് മൂടേണ്ടതായിട്ട് വന്നോളും.
Anil Kumar
Home Owner | Ernakulam
നല്ല നൂൽ ചാക്ക് ഇടുന്നതുകൊണ്ടു ചൂട് അധികം അടിക്കാതെ ഇരിക്കും, അടുത്ത ദിവസം മുതൽ നനക്കുമ്പോൾ വാർക്ക പെട്ടന്ന് ഉണങ്ങി പോകില്ല
Alby te
Contractor | Ernakulam
നല്ല വെയില് ഉണ്ടെന്നുണ്ടെങ്കിൽ crack വരും. * അങ്ങനെ നല്ല വെയിലാണ് എന്നുണ്ടെങ്കിൽ കോൺക്രീറ്റ് തീരുന്ന മുറയ്ക്ക് തന്നെ ഫസ്റ്റ് കോൺഗ്രസ് സ്റ്റാർട്ട് ചെയ്ത സ്ഥലത്ത് വെള്ളം കളിക്കുന്നത് നല്ലതാണ് അതുപോലെതന്നെ മഴപെയ്യുകയാണെങ്കിൽ മാത്രം ആണ് നമുക്കിത് മൂടേണ്ടതായിട്ട് വന്നോളും.
Structure Lab
Civil Engineer | Kozhikode
its good
Abdulraheem Abdulla
Civil Engineer | Alappuzha
M sand upayogikkunnath kondu vellam pettennu vattunnathinal crack undakum moodiyal athi ozhivakkam
Abdul Rahiman Rawther
Civil Engineer | Kottayam
ശക്തമായ വെയിൽ ഉണ്ടേൽ വെള്ളം തളിച്ച് കൊടുക്ക്. ചട്ട മഴ ഉണ്ടേൽ മുടി ഇടാം
Afsar Abu
Civil Engineer | Kollam
മൂടേണ്ട ആവശ്യകത എന്താണ്
Shan Tirur
Civil Engineer | Malappuram
എന്തിനാ അങ്ങനെ മൂടുന്നത്?