hamburger
bisu ansi

bisu ansi

Home Owner | Thrissur, Kerala

senside led ലൈറ്റ് വെക്കുന്നത് കൊണ്ട് ലികേജ് വരുമോ ജംഗ്ഷൻ box വെക്കാൻ ആരും സമദിച്ചില്ല
likes
3
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

പരിചയസമ്പാന്നാരായവർ ചെയ്താൽ ലീക് വരില്ല.

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

dont provide concealed light and can provide slab fiting lights

prasad p k
prasad p k

Contractor | Kasaragod

normally sunshade is designing for a thickness of 7.5 cm thickness

Tinu J
Tinu J

Civil Engineer | Ernakulam

സാധാരണ സൺഷേഡ് slabന് രണ്ട് ഇഞ്ച് തിക്നെസ് ആണ് ഉണ്ടാവുക. എൽഇഡി ബോക്സിന് ഇതിൽ കൂടുതൽ സൈസ് ഉണ്ടാകും. അതുകൊണ്ടാണ് ഈ ജംഗ്ഷൻ ബോക്സിൽ വെള്ളം ഇറങ്ങും എന്ന് പറയുന്നത്. ജംഗ്ഷൻ ബോക്സ് വയ്ക്കുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിങ്ങിൻറെ തിക്നെസ്സ് കൂട്ടി ചെയ്യുകയോ അല്ലെങ്കിൽ സൺഷേഡ് slabന്ൻറെ thickness കൂട്ടി ചെയ്യുകയോ ചെയ്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

prasad p k
prasad p k

Contractor | Kasaragod

sunshade steel kettunnathu correctanenkil varilla

PJ Construction
PJ Construction

Building Supplies | Ernakulam

കുഴപ്പമില്ല.

Aashi aashik
Aashi aashik

Contractor | Malappuram

slab thikness. 3 inj koduthaal led box vekkaam. illell. led. open box vekkaam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store