Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Hari Kumar
Home Owner | Malappuram, Kerala
ഈ window ക്ക് wall കൊടുത്താൽ സ്റെപിലേക് കയറുമ്പോഴും ഇറങ്ങുബോഴും തടസം വരുമോ.... നിലവിൽ wall ഇല്ലാതെ ഒരു box 20 cm ആണ് ഉദ്ദേശിച്ചിരിക്കുന്നത്..... വേറെ ന്തെല്ലാം ചെയ്യാൻ കഴിയും ഇവിടെ..
3
1
Comments
Aspire Architect
Architect | Thrissur
Make jali designs
More like this
tazhe കാണിച്ചിരിക്കുന്ന ഒരു court yardinte wall ചെയ്യാൻ കഴിയുന്നവരെ quotation ee number il പറയാമോ? സ്ഥലം മലപ്പുറം പൊന്നാനി ആണ്. 7012834676 use ചെയ്യുനത് bricks ആണ്, bricks il steel rods വെക്കാൻ പാകത്തിന് holes ഉണ്ടാകണം. പിന്നെ 2 steel beams aanu lintel heightil വരുന്നത്.മുകളിലും സ്റ്റീൽ bars . Thank you
ഹലോ സുഹൃത്തുക്കളെ.. ഇത് എന്റെ വീടാണ്, കുറച്ചു പണി ബാക്കിയുണ്ട് അതിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. മുൻഭാഗത്തു ചെറിയ രീതിയിൽ എന്തെങ്കിലും മോഡൽ കൊടുക്കണം എന്ന ആഗ്രഹം ഉണ്ട് വലിയ പ്രയാസമില്ലാത്ത രീതിയിൽ എന്ത് മോഡൽ ചെയ്യാൻ കഴിയും എന്ന് പറഞ്ഞു തരാമോ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു🙏🙏
അഭിപ്രായം പറയാമോ
സിറ്റൗട്ട് ലെ ചുമരിൽ ചെയ്യാൻ പറ്റുന്ന സ്റ്റോൺ വർക്കിന്റെ ഒരു മോഡൽ പറഞ്ഞു തരൂ
പഞ്ചായത്തിന്റെ പരിധിയിൽ വീടുപണിയാൻ തുടങ്ങുന്നതിനു മുൻപ് വീടിന്റെ വിസ്തീർണം കണക്കാക്കുന്നതിനായി ലഭിക്കേണ്ട അറിവുകൾക്കു വേണ്ടിയാണ്. 1. വീടിനോട് ചേർന്ന് ഇരു ഭാഗങ്ങളിൽ ഭിത്തിയില്ലാത്ത കരിങ്കല്ല് തറ വിസ്തീർണത്തിൽ ഉൾപ്പെടുമോ? 2. തറ പണിയാതെ മേൽ കൂര മാത്രം പണിതാൽ ? 3. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ്ദമായ വിവരങ്ങൾ പ്രതീഷിക്കുന്നു
പുതിയ വീടിന്റെ പ്ലമ്പിങ് വൈരിങ് സ്റ്റേജിൽ ആണ് മറ്റെറിൽസ് ഏതാണ് നല്ലത് നെക്സ്റ്റ് സ്റ്റെപ്പിന് ഉള്ള ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു
ഒരു 2000 sqft വീടിന് structure work ചെയ്യാൻ ഉണ്ട്. oru double height court yard und. cement texture il exposed ayit ulla celing und.
PLEASE HELP ME FRIENDS,ഈ വീടിന് ലിവിങ് റൂം ഇല്ലാത്തതുകൊണ്ട് പോർച്ച് ഒഴിവാക്കി ലിവിങ് റൂം പണിതു. ഫ്രണ്ടിലെ ഡോർ എടുത്തുമാറ്റി ലിവിങ് റൂമിലേക്ക് വച്ചു പഴയ ഡോർ നിന്ന സ്ഥലത്ത് പർഗോള ചെയ്തു.ഇപ്പോൾ ഒരു ബോർ പോലെ തോന്നുന്നു. വേറെ എന്തെങ്കിലും ഉപായമുണ്ടോ?
Please share plans and photos of Tiny houses
suggesion/ Improvement on this elavation......plz
ഇങ്ങനെ ഒരു door ചെയ്യണം. door with grill and glass. ഏതെല്ലാം തരത്തിൽ ഇതു ചെയ്യാൻ കഴിയും?
House for sale in Nilambur Pookkottumpadam. 2700 sq.ft house in 16.5 cent land, 4 bedrooms(attached), 7 years old building, calm and quit area, spacious hall, sit out, car porch, kitchen, dining hall, round rosewood staircase, garden area, outside bathroom and toilet, complete granite floorings, Other designs are of teak wood, bathroom and all other items are branded, 150m from GUPS Paramba, 1.5km from Pookkottumpadam town, 8.5km from Nilambur railway station. Contact No: 9747290203, 9946706175
ഈ മോഡലിൽ roof കോൺക്രീറ്റ് ചെയ്ത ശേഷം.. അതിന്റെ മേൽ gi roof.. ചെയ്തു ceramic ഓട് ആണ്... വീടിന്റെ മുൻവശം.. മേൽ ഭാഗം. ഓടിന്റെ താഴെ 8mm v board വച്ച്..പാനൽ ചെയ്യുന്നു.... അത്.. വർഷങ്ങൾ നിൽക്കുമോ, വേറെ.. ഏതെങ്കിലും പാനൽ ഈ മോഡലിനു പറ്റിയത് ഉണ്ടോ
ithanu ഞങ്ങളുടെ വീട്. പെയിന്റ് ചെയ്യുന്നതിൽ എല്ലാവർക്കും വലിയ സംശയം ആണ്. എങ്ങനെ ഏതു എന്ന്. ഒരു സ്റ്റാൻഡേർഡ് ലുക്കിൽ വൈറ്റ് ബേസിൽ ഒരു നല്ല ഐഡിയ പറഞ്ഞു തരാമോ
മാർക്ക് ചെയ്ത ഭാഗത്തു കൊടുക്കാൻ പറ്റിയ ഡിസൈൺ പറഞ്ഞു തരുമോ
ഈ മാർക്ക് ചെയ്തതിന്റെ പുറകിൽ courtyard ആണ് ഇവിടെ ഗ്ലാസ് ആണോ വെക്കേടത് അല്ലകിൽ വേറെ ഏതാകിലും ഡിസൈൻ ചെയ്താൽ മതിയോ? ഉള്ളിലേക്ക് വെളിച്ചം വേണം. പുതിയ ഡിസൈൻ ഉണ്ടകിൽ അയച്ചുതരുമോ? പ്ലീസ്?
കരിങ്കൽ കൊണ്ട് 1000 sq ft വീട് (full external structure) പണിയാൻ എന്ത് ചിലവ് വരും??
വീടിന്റെ ബാൽക്കണിയിൽ ചെയ്യാൻ പറ്റിയ ഗ്ലാസ് ടൈപ്പ് അല്ലാത്ത മോഡൽ handrail പറഞ്ഞു തരാമോ?
കൂട്ടുകാരെ ഈ വീടിന് ഏത് പെയിന്റ് ആണ് രസം plz coment
ഈ wall ഇൽ ചെയ്യാൻ പറ്റുന്ന നല്ല design എങ്ങനെയാണ്..? opposite ഇതു പോലെ തന്നെയാണ്... ജനൽ വെക്കാൻ പറ്റില്ല bathroom ആണ് വരുന്നേ..?
Join the Community to
start finding Ideas &
Professionals
Aspire Architect
Architect | Thrissur
Make jali designs