hamburger
Ayush Vinil

Ayush Vinil

Home Owner | Thrissur, Kerala

pooja space വെക്കാൻ അനുയോജ്യമായ ദിശ ഏതാണ്?? കിഴക്കു ഭാഗത്തു സ്ഥലം ഇല്ല. വേറെ എവിടെ വെക്കുന്നത് ആണ്‌ നല്ലത്??
likes
3
comments
4

Comments


Aneesh Koyadan
Aneesh Koyadan

Contractor | Kannur

കിഴക്കേ വടക്കെ ഭാഗം ഉത്തമം

Fave Faveesh
Fave Faveesh

Interior Designer | Kozhikode

വടക്ക് കിഴക്ക് ഈശാനകോണിൽ ആവാം അതാണ് ഉത്തമം

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

തെക്ക് പടിഞ്ഞാറുവശത്ത് കിഴക്കോട്ട് ദർശനം ആയി വെക്കാം.

Ajay Kumar
Ajay Kumar

Contractor | Kasaragod

പ്ലാൻ തന്നാൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂ....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store