വീട് പണിയുന്നതിനായി തറ കെട്ടുന്നതിന് സ്ഥലത്ത് corner ഭാഗത്ത് ഒരു കല്ല് വെട്ട് കുഴി ഉണ്ട് . എഞ്ചിനീയർ corner ഭാഗത്ത് കുറ്റിയടിക്കുന്ന സമയത്ത് corner മാർക്ക് ചെയ്ത് അവിടെ beem കെട്ടിയാൽ മതി എന്നും പിന്നീട് കുഴി മണ്ണിട്ട് നികത്തിയ ശേഷം വീണ്ടും വിടിന്റെ പ്ലാനിനായി കുറ്റിയടിപ്പിക്കണം എന്നും പറയുന്നു ...
Dear members..
valuable comments please
കുഴിയുള്ള ഭാഗത്ത് , ഉറപ്പ് കിട്ടുന്ന bed ൽ നിന്നും RCC Footing കൊടുത്ത് column തറ നിരപ്പ് വരെ എത്തിച്ച് Grade beam ൽ അത് എല്ലാം കൂടി connect ആക്കാനാണ് ഉദ്ദേശിയ്ക്കുന്നത് , അങ്ങനെ unequal settlement ഒഴിവാക്കി building foundation, strengthen ചെയ്യാം എന്നതാണ് ഉദ്ദേശിയ്ക്കുന്നത് എന്ന് കരുതുന്നു.
Roy Kurian
Civil Engineer | Thiruvananthapuram
കുഴിയുള്ള ഭാഗത്ത് , ഉറപ്പ് കിട്ടുന്ന bed ൽ നിന്നും RCC Footing കൊടുത്ത് column തറ നിരപ്പ് വരെ എത്തിച്ച് Grade beam ൽ അത് എല്ലാം കൂടി connect ആക്കാനാണ് ഉദ്ദേശിയ്ക്കുന്നത് , അങ്ങനെ unequal settlement ഒഴിവാക്കി building foundation, strengthen ചെയ്യാം എന്നതാണ് ഉദ്ദേശിയ്ക്കുന്നത് എന്ന് കരുതുന്നു.
Structure Lab
Civil Engineer | Kozhikode
അവിടെ footing കൊടുക്കണം. ശേഷം belt ചെയ്യുമ്പോൾ മറ്റു ഭാഗത്തെ തറയുമായി connect ആവും.
star lijo
Contractor | Kollam
good discussion