Belt ഉം Lintel ഒക്കെ കെട്ടിടത്തിൽ R.c.c Structural element കൾ തന്നെയാണ്. മുൻപ് Nominal mix 1: 2:4 ആയിരുന്നു പ്രചാരം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂചലനങ്ങൾക്കു ശേഷം ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ് R.c.c Structural element കൾ ക്ക് മിനിമം design mix M 20 അല്ലെങ്കിൽ Nominal mix 1: 1.5: 3 നിർദ്ദേശിച്ചിട്ടുണ്ട്.
unni kuttan
Mason | Thiruvananthapuram
s
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt ഉം Lintel ഒക്കെ കെട്ടിടത്തിൽ R.c.c Structural element കൾ തന്നെയാണ്. മുൻപ് Nominal mix 1: 2:4 ആയിരുന്നു പ്രചാരം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂചലനങ്ങൾക്കു ശേഷം ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ് R.c.c Structural element കൾ ക്ക് മിനിമം design mix M 20 അല്ലെങ്കിൽ Nominal mix 1: 1.5: 3 നിർദ്ദേശിച്ചിട്ടുണ്ട്.
Shan Tirur
Civil Engineer | Malappuram
അതേ
SREEKUMAR R
Contractor | Thiruvananthapuram
yes. mix M20 (1:1•5:3)