Cement Adulteration Test
To check the quality of cement, you can take a pinch of the construction material and rub it between your fingers. If the material feels smooth on your skin, you should go ahead and use it. However, if the cement feels rough or gritty, it could be an indicator of excess sand.
Reference IS code number should be printed on the cement bag. For example, if you have ordered OPC 53 grade cement, then “IS-12269-1987” should be printed on the cement bag, and if you have ordered Portland Pozzolana Cement (PPC), “IS 1489-1991” should be printed on the cement bags.
1) ഏത് സിമൻറ് ആണ് യൂസ് ചെയ്യുന്നത് എങ്കിലും ആ സിമൻറ് ഉണ്ടാക്കിയതിന് (ഡേറ്റ് ഓഫ് മാനുഫാക്ചർ) ശേഷം മൂന്നു മാസത്തിനുള്ളിൽ തന്നെ അത് യൂസ് ചെയ്ത് കഴിഞ്ഞാൽ മാത്രമേ അതിൽ പറയുന്ന ഗുണം കിട്ടുകയുള്ളൂ. അതുകൊണ്ട് മൂന്നുമാസത്തിനുള്ളിൽ ഉള്ള സിമൻറ് മാത്രമേ യൂസ് ചെയ്യാവൂ.അതാണ് ഒന്നാമത്തെ ടെസ്റ്റ്.
2) ISI മാർക്ക് ഉള്ള സിമൻറ് തന്നെ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതാണ് രണ്ടാമത്തെ ടെസ്റ്റ്.
3) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം നമ്മുടെ ഒരു വിരൽ അതിനകത്തേക്ക് ഇട്ടുകഴിഞ്ഞാൽ ചെറിയൊരു തണവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ ലക്ഷണമാണ്.
4)സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ് നിലത്തേക്ക് പോർ ചെയ്തു കഴിഞ്ഞാൽ, നിലത്ത് വീഴുന്ന സിമൻറ് ഒരു കൂനപോലെയാണ് വരുന്നതെങ്കിൽ അത് ക്വാളിറ്റികുറഞ്ഞ സിമൻഡിൻറെ ലക്ഷണമാണ് .
5) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ് എടുത്ത് അത് വെള്ളത്തിലേക്ക് ഇട്ടു കഴിഞ്ഞാൽ വെള്ളത്തിൽ താഴാതെ പൊങ്ങി കിടക്കുകയാണെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ ഒരു ലക്ഷണമാണ്.
6) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു പിടി സിമൻറ് കൈക്കുമ്പിളിൽ അമർത്തി കഴിഞ്ഞ് അത് കട്ടയാവാതെ ഇരുന്നാൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ മറ്റൊരു ലക്ഷണമാണ്.
Shan Tirur
Civil Engineer | Malappuram
Cement Adulteration Test To check the quality of cement, you can take a pinch of the construction material and rub it between your fingers. If the material feels smooth on your skin, you should go ahead and use it. However, if the cement feels rough or gritty, it could be an indicator of excess sand. Reference IS code number should be printed on the cement bag. For example, if you have ordered OPC 53 grade cement, then “IS-12269-1987” should be printed on the cement bag, and if you have ordered Portland Pozzolana Cement (PPC), “IS 1489-1991” should be printed on the cement bags.
Tinu J
Civil Engineer | Ernakulam
1) ഏത് സിമൻറ് ആണ് യൂസ് ചെയ്യുന്നത് എങ്കിലും ആ സിമൻറ് ഉണ്ടാക്കിയതിന് (ഡേറ്റ് ഓഫ് മാനുഫാക്ചർ) ശേഷം മൂന്നു മാസത്തിനുള്ളിൽ തന്നെ അത് യൂസ് ചെയ്ത് കഴിഞ്ഞാൽ മാത്രമേ അതിൽ പറയുന്ന ഗുണം കിട്ടുകയുള്ളൂ. അതുകൊണ്ട് മൂന്നുമാസത്തിനുള്ളിൽ ഉള്ള സിമൻറ് മാത്രമേ യൂസ് ചെയ്യാവൂ.അതാണ് ഒന്നാമത്തെ ടെസ്റ്റ്. 2) ISI മാർക്ക് ഉള്ള സിമൻറ് തന്നെ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതാണ് രണ്ടാമത്തെ ടെസ്റ്റ്. 3) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം നമ്മുടെ ഒരു വിരൽ അതിനകത്തേക്ക് ഇട്ടുകഴിഞ്ഞാൽ ചെറിയൊരു തണവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ ലക്ഷണമാണ്. 4)സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ് നിലത്തേക്ക് പോർ ചെയ്തു കഴിഞ്ഞാൽ, നിലത്ത് വീഴുന്ന സിമൻറ് ഒരു കൂനപോലെയാണ് വരുന്നതെങ്കിൽ അത് ക്വാളിറ്റികുറഞ്ഞ സിമൻഡിൻറെ ലക്ഷണമാണ് . 5) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു കപ്പ് സിമൻറ് എടുത്ത് അത് വെള്ളത്തിലേക്ക് ഇട്ടു കഴിഞ്ഞാൽ വെള്ളത്തിൽ താഴാതെ പൊങ്ങി കിടക്കുകയാണെങ്കിൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ ഒരു ലക്ഷണമാണ്. 6) സിമൻറ് ബാഗ് പൊട്ടിച്ചതിനുശേഷം ഒരു പിടി സിമൻറ് കൈക്കുമ്പിളിൽ അമർത്തി കഴിഞ്ഞ് അത് കട്ടയാവാതെ ഇരുന്നാൽ അത് ക്വാളിറ്റിയുള്ള സിമൻഡിൻറെ മറ്റൊരു ലക്ഷണമാണ്.