hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

എഞ്ചിനീയർ സോയിൽ ടെസ്റ്റ് നടത്തണമെന്ന് പറയുന്നു.അങ്ങനെ സോയിൽ ടെസ്റ്റ് നടത്തി കാശ് കളയേണ്ട ആവശ്യകത ഉണ്ടോ?. . .
likes
1
comments
9

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

ഏത്‌ തരത്തിലുള്ള ബിൽഡിംഗ്‌ ആണെന്ന് പറഞ്ഞിട്ടില്ല.അവിടുത്തെ സ്ഥലത്തിന്റെ ഉറപ്പു താങ്കൾക്ക് തന്നെ അറിയാൻ കഴിയും. high rise building ആണെങ്കിൽ മാത്രം സോയിൽ ടെസ്റ്റ്‌ നടത്തിയാൽ മതിയാകും.

Afsar  Abu
Afsar Abu

Civil Engineer | Kollam

engr paranjathil karyam undakum, ithinoke labham nokkiyal future il dukhikendi varum

Sumesh p
Sumesh p

Contractor | Kottayam

എനിക്ക് കണ്ണൂൂരിൽ സൈറ്റ് ഉണ്ട്

Sumesh p
Sumesh p

Contractor | Kottayam

പിന്നീട് ദുഖിക്കേണ്ടി വരും

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

Engineer angane പറഞ്ഞിട്ടുണ്ടെങ്കിൽ test ചെയ്യുന്നത് നല്ലതാണ്.

Global Housing
Global Housing

Contractor | Thrissur

it depends the land conditions there ..if land conditions is not stable , paddy field , wet land etc .. without seeing the plot can't give a proper answer

Saji Tr
Saji Tr

Contractor | Kannur

സോയിൽ ട്രസ്റ്റ് നടത്തിയാൽ അതിന്റെ റിസൾട്ട് അനുസരിച്ച് വർക്ക് ചെയ്യാൻ അറിയാവുന്ന ടീം വേണം എഞ്ചിനീയറിങ് കഴിഞ്ഞ് കോൺടാക്ടർക്കേവർക്ക്‌ ചെയ്യാൻ കഴിയുള്ളൂ എൻജിനീയറിങ് കൊണ്ട് സൂപ്പർ വിഷൻ നടത്തിച്ചാലും മതി

Thomas Chacko
Thomas Chacko

Contractor | Idukki

floottu kandalparayam

susmitha s
susmitha s

Civil Engineer | Thiruvananthapuram

അവിടെ nth ചെയ്യാൻ വേണ്ടിയാണ് നിങ്ങൾ engineerne സമീപിച്ചത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store