hamburger
അബുബക്കർ സിദീഖ്

അബുബക്കർ സിദീഖ്

Home Owner | Malappuram, Kerala

വീട് വെക്കാൻ കാശ് കുറവാണ് തവണ കളായി അടച്ചു വീട് പുർത്തീകരിക്കുന്ന്നവർ ആരെങ്കിലും ഉണ്ടോ, തറ ഉണ്ട്, കല്ല് ഉണ്ട്, കട്ടില കളും ഉണ്ട്, 980 St ആണ് തിരുർ ആണ് സ്‌ഥലം
likes
5
comments
5

Comments


Daksha Capital Developers
Daksha Capital Developers

Civil Engineer | Palakkad

ഘട്ടം ഘട്ടം ആയി payment തന്നാൽ മതി emi ആവശ്യം എങ്കിൽ ചെയ്തു തരുന്നത് ആണ് 25 year guaratee യോടെ 9539.8000.21 whatsapp

prasad p k
prasad p k

Contractor | Kasaragod

cheyth tharam

Vinod C
Vinod C

Contractor | Thiruvananthapuram

0k xxxxxxxxxxx3

Daksha Capital Developers
Daksha Capital Developers

Civil Engineer | Palakkad

Shan Tirur
Shan Tirur

Civil Engineer | Malappuram

sir. ningal tirur evde aan? njn tirur aan ivdokke site und.. 10 ഘട്ടങ്ങളിൽ ആയിട്ടാണ് ഞങ്ങൾ എഗ്രിമെന്റ് അനുസരിച് ക്യാഷ് വാങ്ങുന്നത്? നിങ്ങൾക് താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്തോളു.

More like this

BINOY Mambully
Home Owner
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store