താങ്കളുടെ Land ൻ്റെ SBC യിൽ സംശയം തോന്നിയിരിക്കാം. അത് രണ്ടു തരത്തിൽ ഗുണം ചെയ്തേക്കാം. 1. ആവശ്യത്തിനുള്ള Foundation മാത്രം ചെയ്യാൻ സഹായകമാകും. 2. Foundation ന് അനാവശ്യമായി പണം ചിലവാക്കുന്നത് ഒഴിവാക്കാനാകും.
വീട് നിർമ്മിക്കാൻ ഉദ്ധേശിക്കുന്നതാണെങ്കിൽ പരിഗണിക്കുന്ന ഭൂമിക്ക് എങ്ങിനെയാണെങ്കിലും ഒരു ഭൂമിശാസ്ത്രപരമായ കിടപ്പും, ഘടകങ്ങളും ഉണ്ടാകും. ഒരു ഇഞ്ചിനിയർ മനസ്സിലാക്കിയിട്ടുള്ള പല കാരണങ്ങൾ കൊണ്ടാകാം സോയിൽ ടെസ്റ്റ് നിർദ്ധേശിച്ചിരിക്കുന്നുണ്ടാകുക. പണിയുന്ന ബിൽഡിംഗിന താങ്ങി നിർത്തുന്ന മണ്ണിനും ഒരു സ്ഥാനമുണ്ട്. ഇഞ്ചിനീയരുടെ നിർദ്ദേശം അംഗീകരിക്കുന്നതാണ് ഉചിതം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കളുടെ Land ൻ്റെ SBC യിൽ സംശയം തോന്നിയിരിക്കാം. അത് രണ്ടു തരത്തിൽ ഗുണം ചെയ്തേക്കാം. 1. ആവശ്യത്തിനുള്ള Foundation മാത്രം ചെയ്യാൻ സഹായകമാകും. 2. Foundation ന് അനാവശ്യമായി പണം ചിലവാക്കുന്നത് ഒഴിവാക്കാനാകും.
Divinsankar A T
Civil Engineer | Thrissur
cheyunnathu eapolum nallathatanu.. soil nde bearing capacity ariyan pattum...
lsmail E
Home Owner | Kannur
വീട് നിർമ്മിക്കാൻ ഉദ്ധേശിക്കുന്നതാണെങ്കിൽ പരിഗണിക്കുന്ന ഭൂമിക്ക് എങ്ങിനെയാണെങ്കിലും ഒരു ഭൂമിശാസ്ത്രപരമായ കിടപ്പും, ഘടകങ്ങളും ഉണ്ടാകും. ഒരു ഇഞ്ചിനിയർ മനസ്സിലാക്കിയിട്ടുള്ള പല കാരണങ്ങൾ കൊണ്ടാകാം സോയിൽ ടെസ്റ്റ് നിർദ്ധേശിച്ചിരിക്കുന്നുണ്ടാകുക. പണിയുന്ന ബിൽഡിംഗിന താങ്ങി നിർത്തുന്ന മണ്ണിനും ഒരു സ്ഥാനമുണ്ട്. ഇഞ്ചിനീയരുടെ നിർദ്ദേശം അംഗീകരിക്കുന്നതാണ് ഉചിതം.
NIDHIN V KRISHNAN
Architect | Ernakulam
soil ടെസ്റ്റ് ചെയ്യുന്നതാണ് ഭാവിയിൽ നല്ലത്,
Alex Varughese
Civil Engineer | Sydney
Better go for it . Maybe it may be filled up land.
alphy antony
Civil Engineer | Kottayam
നിങ്ങളുടെ സ്ഥലം എവിടാ കടൽ, കായൽ സൈഡ് ആണോ. മണ്ണിനു ഉറപ്പില്ലേൽ ചെയ്യണം
nikhil T jose
Home Owner | Malappuram
ടെസ്റ് ചെയ്ത അടിനോട്ട foundation കെട്ടി പണിതാൽ ഭാവിയിൽ ദുരന്തം ഒഴിവാക്കാം.
Saji Nair
Contractor | Thiruvananthapuram
ഇപ്പോൾ കുറച്ചു കാശു കളഞ്ഞാൽ ഭാവിയിൽ കൂടുതൽ കാശു കളയേണ്ടി വരില്ല. soil test ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്