hamburger
V V Nair

V V Nair

Home Owner | Thiruvananthapuram, Kerala

ചുമര് പൊള്ളി ഇളവുന്നത് നിർത്താൻ എന്താണ് പ്രതിവിധി?
likes
4
comments
12

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വീട് പണിയുമ്പോൾ തന്നെ ബേസ്മന്റ് DPC ചെയ്യുക. അപ്പോൾ ഈ പ്രശ്നം വരില്ല. ഇപ്പോൾ വന്ന സ്ഥിതിക്ക് പൊളിഞ്ഞ് ഇളകിയ ഭാഗം ചിരണ്ടി വൃത്തിയാക്കി SBR അടിച്ച ശേഷം Mapei Pani Seal 88 അല്ലെങ്കിൽ Sika gurd 67 അടിച്ച ശേഷം പെയിന്റ് ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

pala reasons um und. chilappo paint quality kurav avam. chilappo plastering il vanna problms avam. enthanenn adyam ariyanam. ennitt adyam aa bhagathe plastering um paintum okke adarthi eduth waterproof cheyth veendum plaster cheyth paint adikkunnath aan better.

Jamsheer K K
Jamsheer K K

Architect | Kozhikode

pollivarunna bhaghathinte opposite or top potion Waterproof it

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഫോട്ടോ എടുത്ത് അയച്ചാൽ നന്നായിരിയ്ക്കും . ഉള്ളിൽ ഈർപ്പം ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിയ്ക്കാം , quality കുറഞ്ഞ paint ഉപയോഗിച്ചാലും , മോശമായ മണൽ / പാറപ്പൊടി ഉപയോഗിച്ച് തേയ്ച്ചാലും ഉണ്ടാകാം . കൂടുതൽ അറിയണമെങ്കിൽ ബന്ധപ്പെടുക 99. 46. 36.43.68

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

കണ്ടു കഴിഞ്ഞാൽ മാത്രമേ ശരിക്കുള്ള പ്രശനം എന്നു കണ്ടെത്താൻ കഴിയൂ അതിനു ശേഷമേ അതിനുള്ള ട്രീറ്റ്‌മെന്റ് ചെയ്യാൻ കഴിയൂ.

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

pleace use good quality metirials

SUVOTec Design
SUVOTec Design

Civil Engineer | Thiruvananthapuram

There are many reasons for this, so find the cause first, and contact an experienced consultant for the best solution.

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

2k waterproof chey

Raja gopal
Raja gopal

Carpenter | Thiruvananthapuram

ഇതിന് എന്താണ് പ്രതിവിധി

ഇതിന് എന്താണ് പ്രതിവിധി
Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

vedintea window level plastering kalanjuu 1:4 ratio plastering cheythu grout cheyukaa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store