+
പെയിൻറ് പൊളിയുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. അതിൻറെ കാരണം മനസ്സിലാക്കി, റിപ്പയർ ചെയ്തില്ലെങ്കിൽ വീണ്ടും പൊളിയും..
പൊളിഞ്ഞതിൻറെ ക്ലോസപ്പ് ഫോട്ടോ അയച്ചു തരൂ .. പൊളിയുന്നതിന് കാരണം മനസ്സിലാക്കാൻ, നിങ്ങൾക്ക് തന്നെ ചെയ്യാൻ സാധിക്കുന്ന സിമ്പിൾ കാര്യങ്ങൾ പറഞ്ഞുതരാം..
98.47.05.48.86.
vsn designs and developers
Architect | Thiruvananthapuram
പൊള്ളി ഇളകുന്ന ഭാഗം വൃത്തിയാക്കി, ഫ്രഷ് coat cement primer അടികണം athupolae waterproof painting ചെയ്യണം. for more details please contact
Jamsheer K K
Architect | Kozhikode
whethershiepd paint use cheyyu. prob solved
Ajith Kumar P S
Painting Works | Kottayam
veedu cement thechu kazhinjal white cement adikkuka ,primer adikkunnathu kondanu poliyunnathu,ithu mattiyedukkam ok.
Dileep Dil
Painting Works | Alappuzha
പൊളിയുന്നതിന് കുറെയധികം കാരണങ്ങൾ ഉണ്ട് . അത് കണ്ട് മനസ്സിലാക്കിയാൽ മാത്രമേ എന്തു ചെയ്താൽ മാറും എന്നു പറയുവാൻ സാധിക്കുകയുള്ളൂ
MANGALY BUILDWARE
Building Supplies | Ernakulam
+ പെയിൻറ് പൊളിയുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. അതിൻറെ കാരണം മനസ്സിലാക്കി, റിപ്പയർ ചെയ്തില്ലെങ്കിൽ വീണ്ടും പൊളിയും.. പൊളിഞ്ഞതിൻറെ ക്ലോസപ്പ് ഫോട്ടോ അയച്ചു തരൂ .. പൊളിയുന്നതിന് കാരണം മനസ്സിലാക്കാൻ, നിങ്ങൾക്ക് തന്നെ ചെയ്യാൻ സാധിക്കുന്ന സിമ്പിൾ കാര്യങ്ങൾ പറഞ്ഞുതരാം.. 98.47.05.48.86.
Shan Tirur
Civil Engineer | Malappuram
ആദ്യമായി ഭാഗം നല്ലോണം ചുരണ്ടി എടുത്ത് വൃത്തിയാക്കുക. എന്നിട്ട് waterproof ചെയ്ത് putti ഇട്ട് paint cheyyamm
METAL BUILDERS
Fabrication & Welding | Malappuram
ഏത് ഭാഗം ആണ് പൊളിഞ്ഞു പോരുന്നത് ഓരോന്നിനും ഓരോ പ്രതി വിതി ഉണ്ട് 85.90.12.44.58 വാട്സാപ്പിൽ msj അയക്കു
Abey Mathew
Contractor | Alappuzha
waterproof ചെയ്തത് പുട്ടി ഇട്ട് paint ചെയ്യുക.കോൺടാക്ട് me guarantee work. evergreen associates Nangiarkulangara.94.475264.75