hamburger
Sujith Sujith

Sujith Sujith

Home Owner | Kottayam, Kerala

ഞാൻ തയാറാക്കിയ എൻ്റെ വീടിൻ്റെ പ്ലാൻ ആണ്. അഭിപ്രായങ്ങൾ പറയുക. എന്തേലും മാറ്റം വരുത്താൻ ഉണ്ടോ
likes
7
comments
8

Comments


VV  Builders and Builders
VV Builders and Builders

Contractor | Alappuzha

വടക്ക് കിഴക്ക് കിച്ചൺആണെങ്കിൽ ok

Charm Boy
Charm Boy

Home Owner | Kozhikode

kitchen setting on the front area ... it's not perfect

Silpi silpi
Silpi silpi

Contractor | Ernakulam

Green  Builders
Green Builders

Architect | Kottayam

വീടിന്റെ പ്ലാൻ,3d ചെയ്തായിരുന്നോ ? ഇല്ലെങ്കിൽ ഇതാ low rateil plan, interior, exterior cheyuu https://wa.me/message/ZAETHSXF5GVJA1

kumar vr
kumar vr

Carpenter | Malappuram

വീടിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ ഗോവണി വിലങ്ങനെ കാണുന്നത് ഉത്തമമല്ല. ആദ്യ പടികളെങ്കിലും നേരെ കാണുന്ന വിധം ക്രമീകരിയ്ക്കാം.

FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

ബാത്തുറൂം രണ്ട് റൂമിന് യൂസ് ചെയ്യണം wtp-70-250-98200 plz

Jafermon C
Jafermon C

Service Provider | Malappuram

Steel door and windows

Sujith Sujith
Sujith Sujith

Home Owner | Kottayam

kichen vasthu anusaruch vechekkumne komd anu munnil vanne vadakk kizhakkanu kichen back Vanna padinjaru vadakkakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store