പ്ലം ബിഗ് ഇലക്ടിക്കൽ നടത്തി തേപ്പ് നനച്ചു കഴിഞ്ഞാലുടൻ വൈറ്റ് സിമന്റ് അടിക്കാം തുടർന്ന് മരപ്പണി തുടങ്ങാംടൈലിട്ടതിനുശേഷം ടോർ ജനൽപ്പാളി ഫിറ്റിംഗ് തുടങ്ങാം
തേപ്പ് കഴിഞ്ഞ് curinng കഴിഞ്ഞ് ഒന്ന് രണ്ടാഴ്ച എങ്കിലും surface dry ആയതിന് ശേഷം white cement apply ചെയ്യാം . അതിന് മുൻപ് electrical ചെയ്യാം , lightfixtures പിന്നീട് ചെയ്യുക. , flooring white cement ന് ശേഷം ചെയ്യുക , ഒന്ന് കൂടി 6-7 അടി ഉയരം വരെ touchup ചെയ്താൽ മതി.
paint ഇപ്പൊ ചെയ്യുന്നില്ലെങ്കിൽ ഏറ്റവും last ചെയ്യുന്നത് ആണ് നല്ലത്.. flooring ന് മുൻപ് ചെയ്യുക. flooring കഴിഞ്ഞിട്ട് ചെറുതായി ഒന്നും finish ചെയ്താൽ മതി
Devasya Devasya nt
Carpenter | Kottayam
പ്ലം ബിഗ് ഇലക്ടിക്കൽ നടത്തി തേപ്പ് നനച്ചു കഴിഞ്ഞാലുടൻ വൈറ്റ് സിമന്റ് അടിക്കാം തുടർന്ന് മരപ്പണി തുടങ്ങാംടൈലിട്ടതിനുശേഷം ടോർ ജനൽപ്പാളി ഫിറ്റിംഗ് തുടങ്ങാം
Dhanesh EV
Contractor | Kannur
വൈറ്റ് സിമൻ്റ് ഇപ്പൊ അരും ഉപയോഗിക്കാറില്ല
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
തേപ്പ് കഴിഞ്ഞ് curinng കഴിഞ്ഞ് ഒന്ന് രണ്ടാഴ്ച എങ്കിലും surface dry ആയതിന് ശേഷം white cement apply ചെയ്യാം . അതിന് മുൻപ് electrical ചെയ്യാം , lightfixtures പിന്നീട് ചെയ്യുക. , flooring white cement ന് ശേഷം ചെയ്യുക , ഒന്ന് കൂടി 6-7 അടി ഉയരം വരെ touchup ചെയ്താൽ മതി.
Shan Tirur
Civil Engineer | Malappuram