വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞു പെയിന്റിംഗ് വർക്ക് ചെയ്യാൻ പോകുന്നു വൈറ്റ് സിമന്റ് അടിക്കണമോ? പ്രൈമർ അടിക്കണമോ? പെയിന്റർ പറയുന്നു വൈറ്റ് സിമന്റ് അടിക്കണം എന്ന് വേറെ ഒരു ആൾ പറയുന്നു പ്രൈമർ അടിക്കാൻ.(ഹാൾ മാത്രമേ പുട്ടി വർക്ക് ചെയ്യുന്നുള്ളു )പുട്ടി വർക്ക് ചെയ്യുന്നില്ല എന്താണ് ചെയ്യാൻ പ്ലസ് ഒന്ന് പറയുമോ 🙏
ആർസിസിയിലോ പ്ലാസ്റ്ററിലോ ഉള്ള കോൺക്രീറ്റ് പ്രതലങ്ങളിൽ സൂക്ഷ്മ സുഷിരങ്ങളുണ്ട്. പെയിന്റിംഗിന് മുമ്പോ അവസാന കോട്ടിംഗിന് മുമ്പോ ഉപരിതലത്തിൽ വൈറ്റ് സിമന്റ് അധിഷ്ഠിത പ്രൈമർ പ്രയോഗിക്കുന്നത്, പ്രൈമറിൽ അടങ്ങിയിരിക്കുന്ന വൈറ്റ് സിമന്റിന്റെ സൂക്ഷ്മ കണങ്ങളാൽ ഈ സുഷിരങ്ങൾ നിറയുന്നതിനാൽ ധാരാളം ഗുണങ്ങൾ ലഭിക്കും. തൽഫലമായി, ഉപരിതലം കൂടുതൽ കേടുകൂടാതെയും ആഗിരണം ചെയ്യപ്പെടാത്തതുമായി മാറുന്നു, കൂടാതെ പെയിന്റിന് മുകളിൽ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടുതൽ കവറേജ് സാധ്യമാക്കുന്നു. പ്രൈമർ അല്ലെങ്കിൽ വൈറ്റ്സിമെന്റ് പ്രയോഗിക്കുമ്പോൾ 100% അക്രിലിക് ലിക്വിഡ് 10:1 (10kg : 1 ലിറ്റർ അക്രിലിക് ലിക്വിഡ്) എന്ന അനുപാതത്തിൽ ചേർക്കുക. https://youtube.com/shorts/XSAlNwEJINk?si=0SSVXY_xP9PuscEK …les
പുട്ടി ഇടുന്ന ഭിത്തിയിൽ white cement ചെയ്യേണ്ട കാര്യം ഇല്ല. കാരണം ഇപ്പോൾ വരുന്ന പുട്ടി എല്ലാം white cement based പുട്ടി ആണ്. മറ്റു ഭിത്തികളിൽ wall primer ചെയ്താൽ മതിയാകും. ( നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ white cement ചെയ്തിട്ട് Primer ചെയ്യു )
Roy Kurian
Civil Engineer | Thiruvananthapuram
നല്ല brand white cement, apply ചെയ്യുന്നതായിരിയ്ക്കും നല്ലത് .
syedanzar alikhanvanna
Painting Works | Thiruvananthapuram
walprimer adicku watecement labour kudum
mocin K
Water Proofing | Kozhikode
ആർസിസിയിലോ പ്ലാസ്റ്ററിലോ ഉള്ള കോൺക്രീറ്റ് പ്രതലങ്ങളിൽ സൂക്ഷ്മ സുഷിരങ്ങളുണ്ട്. പെയിന്റിംഗിന് മുമ്പോ അവസാന കോട്ടിംഗിന് മുമ്പോ ഉപരിതലത്തിൽ വൈറ്റ് സിമന്റ് അധിഷ്ഠിത പ്രൈമർ പ്രയോഗിക്കുന്നത്, പ്രൈമറിൽ അടങ്ങിയിരിക്കുന്ന വൈറ്റ് സിമന്റിന്റെ സൂക്ഷ്മ കണങ്ങളാൽ ഈ സുഷിരങ്ങൾ നിറയുന്നതിനാൽ ധാരാളം ഗുണങ്ങൾ ലഭിക്കും. തൽഫലമായി, ഉപരിതലം കൂടുതൽ കേടുകൂടാതെയും ആഗിരണം ചെയ്യപ്പെടാത്തതുമായി മാറുന്നു, കൂടാതെ പെയിന്റിന് മുകളിൽ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടുതൽ കവറേജ് സാധ്യമാക്കുന്നു. പ്രൈമർ അല്ലെങ്കിൽ വൈറ്റ്സിമെന്റ് പ്രയോഗിക്കുമ്പോൾ 100% അക്രിലിക് ലിക്വിഡ് 10:1 (10kg : 1 ലിറ്റർ അക്രിലിക് ലിക്വിഡ്) എന്ന അനുപാതത്തിൽ ചേർക്കുക. https://youtube.com/shorts/XSAlNwEJINk?si=0SSVXY_xP9PuscEK …les
Suresh TS
Civil Engineer | Thiruvananthapuram
പുട്ടി ഇടുന്ന ഭിത്തിയിൽ white cement ചെയ്യേണ്ട കാര്യം ഇല്ല. കാരണം ഇപ്പോൾ വരുന്ന പുട്ടി എല്ലാം white cement based പുട്ടി ആണ്. മറ്റു ഭിത്തികളിൽ wall primer ചെയ്താൽ മതിയാകും. ( നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ white cement ചെയ്തിട്ട് Primer ചെയ്യു )
KEVIN BIJU 6235400897
Painting Works | Ernakulam
cement primer adikkunnathanu nallathu white cement adikkumbol labour kudum
Sreenivasan Nanu
Contractor | Ernakulam
1 coat white cement with 1 coat primer ,2 coat emelsion
shuhaib k
Building Supplies | Palakkad
ningalkk rand tharatthilum cheyyaam primer aadyam apply cheyyunnath kond kuzhappamonnum illa 2 coat adicchaal full cover aavum
siva saseendran
Service Provider | Thiruvananthapuram
interior work cheyyunnengil all kerala work cheyyunnund tvp aanu place contact 9656354762
നിഷാദ് മരയ്ക്കാർ
Painting Works | Thrissur
പൂട്ടി ഇടുന്നില്ലെകിൽ രണ്ടു കൊട് വൈറ്റ് സിമെന്റ് അടിക്കുന്നത് നല്ലത് ആണ് പിന്നെ ഫിക്സിറ് കൂടി സിമെന്റ് മിക്സ് ചെയ്‌താൽ നന്നായിരിക്കും
AZAD P A AZAD
Painting Works | Palakkad
Birla waite cement 1 cot 2 Damsheet 1 cot.Emoulsion 2 cot