Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
anshad anshad
Home Owner | Kollam, Kerala
വീട്ടിനുള്ള phasement പണി കഴിഞ്ഞു ഇനി ഒരു കോർട്ടിയാടു ഉണ്ടാക്കാൻ കഴിയുമോ പ്ലാന്നിൽ കോർട്ടിയാട് ഇല്ല
0
0
More like this
കരിങ്കൽ ഉപയോഗിച്ച് തറയുടെ (1490 sqft)പണി കഴിഞ്ഞു. ഇനി ബാക്കി പണി ഇഷ്ടിക ഉപയോഗിച്ച് ചെയ്യാൻ എത്ര രൂപയാണ് sqft ന് rate. Engineers and Contractors ബന്ധപ്പെടുക ph:9048738758
വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ?. ?
ജനലും വാതിലുകളും ഉണ്ടാക്കുവാൻ പ്ലാവ് ആണ് ഉപയോഗിക്കുന്നത്.മരം മുറിച്ചിട്ട് ഒന്നരമാസം കഴിഞ്ഞു ഇനി അത് ഉരുപിടി ആക്കാമോ?.
വീട് തേപ്പു കഴിഞ്ഞു ഇനി tile electrical മരപ്പണി ബാക്കിയുണ്ട് .എപ്പോഴാണ് വൈറ്റ് സിമൻ്റ് അടിക്കേണ്ടത് , പെയിൻ്റ് തൽകാലം ചെയ്യുന്നില്ല
ഹലോ ഫ്രണ്ട്സ് 2000 sqft വീട് ഫൌണ്ടേഷൻ പണി കഴിഞ്ഞു. ഇഷ്ടിക കൊണ്ട് ഭിത്തി കെട്ടി വാർത്തു നിർത്താൻ ഏകദേശം എത്ര രൂപ വേണ്ടി വരും? സഥലം കായംകുളം..
മുഴുവൻ പണിതു തീർ൬ 1 നില വീട്ടി൯ ഉള്ളിൽ ഇനി ഒരു അകത്തള൦ പണിയാ൯ കഴിയുമോ?
വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ?. .
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
ഹലോ സുഹൃത്തുക്കളെ വീടിന്റെ ഫൌണ്ടേഷന്റെ പണി കഴിഞ്ഞു ബെൽറ്റ് വാർപ്പ് ആണ് ഇനി ബാക്കി ഉള്ളത്...രണ്ടു കോൺഗ്രേറ്റ് pillar ഉണ്ട് കുറച്ചു നാൾ കഴിഞ്ഞേ ബാക്കി പണിയുള്ളു ബെൽറ്റ് വർക്കുബോൾ തന്നെ pillar കോൺഗ്രേറ്റ് ചെയ്യുന്നതാണോ നല്ലതു അതോ കമ്പി മുകളിൽലേക്ക് ഇട്ടു വെച്ചാൽ മതിയോ...ഏതാണ് നല്ലതു..?
വീട് പണി കഴിഞ്ഞു പെയിൻറിംഗ് വർക്ക് ആണ് ഇനിയുള്ളത് ജനലിനും വാതിലിനും, കബോർഡിനും സ്പ്രേ പെയിൻറ് അടിക്കണം എന്ന് പണിക്കാർ പറയുന്നു ഏതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
ഞങ്ങളുടെ വീടിന്റെ തേപ്പ് പണി കഴിഞ്ഞു നിക്കുന്നു ഇനി വൈയ്റ്റ് സിമന്റ് അടിക്കേണ്ട ആവശ്യം ഉണ്ടോ.. അതോ അടിക്കണോ... ഒന്ന് വെക്തമായി പറയാമോ
ഹലോ സുഹൃത്തുക്കളെ, ഫൌണ്ടേഷൻ പണി കഴിഞ്ഞു ഒരു വർഷം ആയി, ഇന്നലെ കട്ടള വെച്ച് പണി സ്റ്റാർട്ട് ചെയ്യാൻ മേശരിമാർ വന്നപ്പോൾ ഭിത്തി കഴിഞ്ഞു 10cm basement out ആണെന്ന് പറഞ്ഞു, അതുകൊണ്ട് structure ഏതെങ്കിലും പ്രോബ്ലം ഉണ്ടോ? അഭംഗി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ദേവായി അറിയാവുന്നവർ മറുപടി തന്നു സഹായിക്കുക. ഫൌണ്ടേഷൻ പണി ചെയ്തത് വേറെ ആൾകാർ ആണ്..
വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?. ?
വീടിന്റെ തേപ്പു കഴിഞ്ഞു... ഇനി ഇലക്ട്രിക്, പ്ലബിങ്, ഫ്ളോറിങ്, പുടി, പെയിന്റ്, സിലിംഗ് എന്നിവ ബാക്കി ഉണ്ട്.. ഇത് ഏത് ഓർഡറിൽ ആണ് ചെയ്യുക...
എന്റെ വീടിന്റെ ജിപ്സം വർക്ക് കഴിഞ്ഞു. ഇനി ഈ പിക്ചർ ഡിസൈൻ വർക്ക് ചെയ്യാൻ എക്സ്പീരിയൻസ് ഉള്ളവർ ആലപ്പുഴ ജില്ലയിൽ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം. വർക്കിംഗ് പ്ലേസ് ആലപ്പുഴ ജില്ല മുതുകുളം. തുളസി
Hi, ഞാൻ ട്രിവാൻഡ്രം സ്വദേശി ആണ്..ഇവിടെ ഒരുപാട് വീടുകൾ പണി കഴിഞ്ഞു വിൽകാൻ വേണ്ടി വെച്ചിട്ടുണ്ട് ഒരു 40 lakhs to 70 lakhs ആണ് range വരുന്നത്... ഈ പണി കഴിഞ്ഞ വീടുകൾ നമ്മുക് വിശ്വസിച്ച് വാങ്ങമോ???
വിട്ടു നമ്പർ ലഭിക്കാൻ വിടിന്റെ പണി കഴിഞ്ഞു Plumbing wiring തറയുടെ പണിയും കഴിയണമെന്നുണ്ടാ ?
പെട്ടെന്ന് വീട് പണി കഴിഞ്ഞു താമസിക്കുന്നില്ലെങ്കി വൈറ്റ് സിമെന്റ് അടിച്ചിടണോ. അല്ലെങ്കി പെയിന്റിംഗ് സമയത്ത് നേരിട്ട് പുട്ടി ഇട്ടാൽമതിയോ ?
2 സെൻ്റ് സ്ഥലം GF, 489.75 sq.ft : ഒരു ബെഡ്റൂം + ഒരു ബാത്ത്റൂം + ഒരു ചെറിയ ഹാൾ കൂടെ ഡൈനിങ് ഏരിയ + ഓപ്പൺ കിച്ചൺ + സ്റ്റെയർ അകത്തൂടെ + ചെറിയ സിറ്റൗട്ട് പുറത്ത് FF, 355.20 sq.ft : ഒരു ബെഡ്റൂം + ബാത്ത്റൂം + ബാൽക്കണി + ഓപ്പൺ ടെറസ് total : 844.95 sq.ft sq.ft എത്രയാ റേറ്റ് വരുന്നത്. ഫുൾ പണി കഴിഞ്ഞു key ഹാൻഡോവർ വരെ. ലൊക്കേഷൻ : തിരുവനന്തപുരം, കഴക്കൂട്ടം
hi ഫ്രണ്ട്സ്....2100 sqft ഡബിൾ സ്റ്റോർ വീടിന്റെ ഫൌണ്ടേഷൻ കഴിഞ്ഞു.. ഇനി കട്ട കേട്ടുമുതൽ(ഇഷ്ട്ടിക) വുഡ് ഇല്ലാതെ first ഫ്ലോർ വാർപ് വരെ എത്ര റേറ്റവും പ്ലീസ് msg me.. എസ്റ്റിമേറ്റ് എടുക്കുന്ന ആരേലും ഉണ്ടെങ്കിൽ ബന്ധപ്പെടുക
Join the Community to
start finding Ideas &
Professionals