Hi, ഞാൻ ട്രിവാൻഡ്രം സ്വദേശി ആണ്..ഇവിടെ ഒരുപാട് വീടുകൾ പണി കഴിഞ്ഞു വിൽകാൻ വേണ്ടി വെച്ചിട്ടുണ്ട് ഒരു 40 lakhs to 70 lakhs ആണ് range വരുന്നത്...
ഈ പണി കഴിഞ്ഞ വീടുകൾ നമ്മുക് വിശ്വസിച്ച് വാങ്ങമോ???
സ്വന്തമായി സ്ഥലം വാങ്ങി വീട് സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതാണ് ഇന്നത്തെ കാലത്ത് നല്ലതായി എനിക്ക് തോന്നുന്നത്. സമയമില്ലാത്തവർക്കും സ്ഥലം ഇല്ലാത്തവർക്കും ഇങ്ങനത്തെ വീട് വാങ്ങാവുന്നതാണ്. പക്ഷെ ഗയാരണ്ടീ ഉണ്ടാവില്ല
sir please consult a engineer before purchase the home.. he will guide you the quality and pricing..
better option if have the land... to build your option and plane.. only labour will provide contract.. material will purchase you directly it is better and satisfied...
സ്വന്തമായി പണിയിക്കാൻ സാധിക്കുമെങ്കിൽ നല്ല ഒരു പ്ലാൻ വരപ്പിക്കുക, എന്നിട്ടു ഇഷ്ടം തോന്നുന്ന ഒരു 3D ഡിസൈൻ ചെയ്യിക്കുക, നോക്കി പണിയിക്കുക, ലേബർ മാത്രം contract കൊടുക്കുക, മെറ്റീരിയൽ ക്വാളിറ്റി നോക്കി വാങ്ങി കൊടുക്കുക, അത്രേം വരില്ല ഒന്നും...
വിൽക്കുവാൻ വച്ചിരിയ്ക്കുന്ന വീടുകൾ മിക്കതും , നമുക്ക് പുറമേ നോക്കുമ്പോൾ നല്ലതാണെന്ന് തോന്നും വീട് വാങ്ങുവാൻ ഉദ്ദേശിയ്ക്കുന്നത് , ഒരു Experienced engineer നെ കാണിച്ചിട്ടേ എപ്പോഴും വാങ്ങാവൂ . കാണിച്ചാൽ പറയാം. സേവനം ആവശ്യപ്പെടുന്നെങ്കിൽ please reply in my in box .
Join the Community to start finding Ideas & Professionals
ConstO Design
Architect | Malappuram
please check builders history
RAJESH R
Architect | Thiruvananthapuram
സ്വന്തമായി സ്ഥലം വാങ്ങി വീട് സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതാണ് ഇന്നത്തെ കാലത്ത് നല്ലതായി എനിക്ക് തോന്നുന്നത്. സമയമില്ലാത്തവർക്കും സ്ഥലം ഇല്ലാത്തവർക്കും ഇങ്ങനത്തെ വീട് വാങ്ങാവുന്നതാണ്. പക്ഷെ ഗയാരണ്ടീ ഉണ്ടാവില്ല
Jayakumar Sukumaran
Building Supplies | Thiruvananthapuram
sir please consult a engineer before purchase the home.. he will guide you the quality and pricing.. better option if have the land... to build your option and plane.. only labour will provide contract.. material will purchase you directly it is better and satisfied...
Satheesh A
Home Owner | Thiruvananthapuram
evde trivandrathu orupadu veedukal undu egane vilkaan...but plots kuravanu athanu njn chodhichathu...etha btr option ennu
Anil Kumar
Home Owner | Ernakulam
സ്വന്തമായി പണിയിക്കാൻ സാധിക്കുമെങ്കിൽ നല്ല ഒരു പ്ലാൻ വരപ്പിക്കുക, എന്നിട്ടു ഇഷ്ടം തോന്നുന്ന ഒരു 3D ഡിസൈൻ ചെയ്യിക്കുക, നോക്കി പണിയിക്കുക, ലേബർ മാത്രം contract കൊടുക്കുക, മെറ്റീരിയൽ ക്വാളിറ്റി നോക്കി വാങ്ങി കൊടുക്കുക, അത്രേം വരില്ല ഒന്നും...
Aira Infrastructures
Civil Engineer | Pathanamthitta
ninnu cheyikuna atrem quality kanila.
Suresh TS
Civil Engineer | Thiruvananthapuram
വില്പനക്കായി നിർമ്മിക്കുന്ന വീടുകളിൽ കുറേ അപാകതകൾ കാലങ്ങൾക്ക് ശേഷം ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്. അതിനാൽ സാധിക്കുമെങ്കിൽ പുതിയത് പണിയിപ്പിക്കുക.
vishnu vijayakumar
Contractor | Thiruvananthapuram
noo
Roy Kurian