hamburger
Shajeela Shajahan

Shajeela Shajahan

Service Provider | Thiruvananthapuram, Kerala

ഞങ്ങളുടെ വീടിന്റെ തേപ്പ് പണി കഴിഞ്ഞു നിക്കുന്നു ഇനി വൈയ്റ്റ് സിമന്റ് അടിക്കേണ്ട ആവശ്യം ഉണ്ടോ.. അതോ അടിക്കണോ... ഒന്ന് വെക്തമായി പറയാമോ
likes
6
comments
9

Comments


Vibin viju
Vibin viju

Service Provider | Idukki

white cement chayam elakil primer chayam..becz ethu vazhi small plastering holes close aavum.

sandeep kichu
sandeep kichu

Painting Works | Thiruvananthapuram

വൈറ്റ് സിമന്റ്‌ അടിക്കുന്നത് നല്ലതാണ്

mamu mamu
mamu mamu

Interior Designer | Kozhikode

വൈറ്റ് സിമന്റ്‌ അടിക്കുന്നത് നല്ലതാണ്

Sarjith Sn
Sarjith Sn

Painting Works | Thiruvananthapuram

White cement adichathinu shesham putty and painting cheyyunnathu veedinu kooduthal protection aakum..i am 15 year experienced painter. any doubt please contact 89..43..73..41..75 my place trivandrum

Sunilsukumaran Sunilsukumaran
Sunilsukumaran Sunilsukumaran

Painting Works | Thrissur

white cement one coat adichalnalathu

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

2 കോട്ട് വീറ്റ് സിമന്റ് നന്നായി നനച്ചു വേണം അടിക്കാൻ വീറ്റ് കളർ മാത്രമല്ല ഉദേക്ഷിക്കുന്നത് സേഫ്റ്റി കൂടെയാണ് A to Z hous painting

Shan Tirur
Shan Tirur

Civil Engineer | Malappuram

white cement അടിച്ചില്ലെങ്കിലും കുഴപ്പം ഇല്ല. പുട്ടി ഇട്ട് paint അടിക്കാം. white cement based ആയിട്ടുള്ള പുട്ടി ആണ് ഇപ്പോൾ വരുന്നത്

Shajan Chacko
Shajan Chacko

Home Owner | Thiruvananthapuram

primer water based ആണോ?

dk Laterite cladding
dk Laterite cladding

Flooring | Malappuram

അടിക്കുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store