ഞങ്ങളുടെ വീടിന്റെ മുകളിലത്തെ നിലയുടെ പടവ് മാത്രം തീർത്തിട്ടിട്ട് ഇപ്പൊ 3-4 വർഷം ആയി, ഈ 3 കൊല്ലം മഴയും വെയിലും കൊണ്ട സ്ഥിതിക്ക് ഈ ചുമര് വെച്ച് ബാക്കി പണി പൂർത്തിയാക്കുന്നതിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ? ഇനി പണി തുടങ്ങുമ്പോ എന്തെല്ലാം ശ്രെദ്ധിക്കണം? ( സിമെന്റ് കട്ട ആണ് ഉപയോഗിച്ചിരിക്കുന്നത്).
1
0
Join the Community to start finding Ideas & Professionals