hamburger
Akhil Das

Akhil Das

Home Owner | Thiruvananthapuram, Kerala

എന്റെ വീടിന്റെ കട്ടിളയിൽ ഉളുപ്പൻ കയറി. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ അതോ കട്ടിള മാറ്റേണ്ടി വരുമോ? please give me reply
likes
5
comments
16

Comments


Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

ആദ്യം ഉളുപ്പൻ എന്താ എന്ന് പറഞ്ഞു താ

sabu joesph
joseph
sabu joesph joseph

Interior Designer | Idukki

ടർമർ ഒരു ലിറ്റർ വാങ്ങിച്ച് സ്പ്രേ ചെയ്യുക

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

B  S CARPENTRY  AND INTERIOR
B S CARPENTRY AND INTERIOR

Carpenter | Thiruvananthapuram

നിങ്ങൾക്കും ഇപ്പോൾ നിങ്ങളുടെ വീടുകൾ മനോഹരമാക്കാൻ എല്ലാ രീതിയിലുള്ള ഇൻറീരിയൽ വർക്ക് ഒരു രീതിയിലുള്ള ഹിഡൻ ചാർജസും ഇല്ലാതെ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് തന്നെ. ഉപയോഗിക്കുന്ന മെറ്റീരിയൽ ലൈഫ് ടൈം വാറന്റി പ്രൊവൈഡ് ചെയ്യുന്നു ഇൻറീരിയർ മേഖലയിൽ നിലനിന്നു വരുന്ന ലക്ഷങ്ങളുടെ കണക്കുകളും ഹിഡൻ ചാർജസുകളും ഇനി മറന്നേക്കൂ നിങ്ങളുടെ വീടുകൾ നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഞങ്ങൾ നിങ്ങൾക്ക് നിർമ്മിച്ചു തരുന്നതായിരിക്കും എല്ലാ രീതിയിലുള്ള കാർപെൻഡറി ഇൻറീരിയർ വർക്കുകളും, അനുബന്ധ മെയിന്റെനൻസ് വർക്കുകളും ഏറ്റെടുത്ത് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക B & S Carpentry and Interior 9074327018 / 9633810812 bands.candi@gmail.com

KEVIN BIJU 6235400897
KEVIN BIJU 6235400897

Painting Works | Ernakulam

Terminater അടിക്കുക

Vishnu Gopalakrishnan
Vishnu Gopalakrishnan

Contractor | Thiruvananthapuram

7510157704

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

anti terminate apply cheyyu.

Shafi J
Shafi J

Service Provider | Thiruvananthapuram

ഉളുപ്പൻ വാറന്റി ഇല്ല ചിതൽ ആണെങ്കിൽ വാറന്റിയോടുകൂടി മാറ്റിതരാം cont 8157944625

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

maatan ippo kuzhappam onnum illalloo . nallonam jedavumbola maataaa

peech  home interiors
peech home interiors

Interior Designer | Kannur

Terminator അടിക്കുക..3times

More like this

Nisamudheen K N
Contractor
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. 
ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്.  renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്. renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store