കോഴിക്കോട് ചെയ്ത വർക്കാണ് ഇതു.ഈ രീതിയിൽ ചെയ്താൽ ഇളകി പോകാനുള്ള സാധ്യത കുറവാണു വുഡൻ പ്ലാങ്ക് engrave ചെയ്തു അതിനുള്ളിലാണ് മെറ്റൽ പ്ലാങ്ക് സ്ക്രൗ ചെയ്തിരിക്കുന്നത് മാത്രമല്ല സ്റ്റീൽ പൈപ്പുകൾ സിലിങ്കിൽ വെൽഡിങ് ചെയ്തും വുഡൻ പ്ലാങ്കിൽ സ്ക്രൗ ചെയ്തിട്ടുമുണ്ട്
Roy Kurian
Civil Engineer | Thiruvananthapuram
Both are good as per the site condition
Structure Lab
Civil Engineer | Kozhikode
ഈ stair steel ആണ് നല്ലത്
ajith kumar
Interior Designer | Kottayam
കോഴിക്കോട് ചെയ്ത വർക്കാണ് ഇതു.ഈ രീതിയിൽ ചെയ്താൽ ഇളകി പോകാനുള്ള സാധ്യത കുറവാണു വുഡൻ പ്ലാങ്ക് engrave ചെയ്തു അതിനുള്ളിലാണ് മെറ്റൽ പ്ലാങ്ക് സ്ക്രൗ ചെയ്തിരിക്കുന്നത് മാത്രമല്ല സ്റ്റീൽ പൈപ്പുകൾ സിലിങ്കിൽ വെൽഡിങ് ചെയ്തും വുഡൻ പ്ലാങ്കിൽ സ്ക്രൗ ചെയ്തിട്ടുമുണ്ട്
structural engineer
Civil Engineer | Kollam
randum nallathanu...
ajith kumar
Interior Designer | Kottayam
Mohamed Sajid
Civil Engineer | Malappuram
steelil cheyyunhathan nallath, space conjusted aavulla
Jeen Chakara
Building Supplies | Thiruvananthapuram
chelavu kuranjathu athaano athu cheyyuka
DUBAI TECH steelsglass dubaitechsteels com
Fabrication & Welding | Palakkad
https://mycrd.in/dubai-tech
pramoj chandramohan
Home Owner | Thiruvananthapuram
പക്ഷെ സ്റ്റീലിൽ ചെയ്യുമ്പോൾ കാലങ്ങൾ കഴിയുമ്പോൾ ഇളകിപ്പോകാനും ബല ക്ഷയത്തിയും സാധ്യത ഉള്ളതായി ചിലർ പറയുന്നു