ഈ പിക്ചർ ഒറിജിനൽ ഫോട്ടോ അല്ലാ.... 3D ആണ്
അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം
ഇതുപോലെ തന്നെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വുഡ് ചെയ്താൽ നന്നായിരിക്കും...
ഇത് 3d ആണ് എന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞു .... 3d ആയത് കൊണ്ട് ആണ് ഹാൻഡ് റെയിൽ ലെഗ് അത്ര ചേർന്ന് വരുന്നത് ലെഗ്ഗ് എപ്പോഴും ഫ്രോറിൽ ആണ് ബലം..... contact me....
SAIJU KOLIERI
Glazier | Kozhikode
ഈ പിക്ചർ ഒറിജിനൽ ഫോട്ടോ അല്ലാ.... 3D ആണ് അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം ഇതുപോലെ തന്നെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വുഡ് ചെയ്താൽ നന്നായിരിക്കും...
Visanth Kottayam
Fabrication & Welding | Kottayam
ഇത് 3d ആണ് എന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞു .... 3d ആയത് കൊണ്ട് ആണ് ഹാൻഡ് റെയിൽ ലെഗ് അത്ര ചേർന്ന് വരുന്നത് ലെഗ്ഗ് എപ്പോഴും ഫ്രോറിൽ ആണ് ബലം..... contact me....
Suresh TS
Civil Engineer | Thiruvananthapuram
ഇത് Animated 3D image ആണ് .wood design ആണ് കൊടുത്തേക്കുന്നത്.
Shan Tirur
Civil Engineer | Malappuram
ഇത് കണ്ടിട്ടു wood ആണ്
SAIJU KOLIERI
Glazier | Kozhikode
നിങ്ങൾ നേരിട്ടു കണ്ടു ബോധയപ്പെട്ടതാണോ ഗ്രാനൈറ്റ് ആണെന്ന്...
Thanseef H
Interior Designer | Thiruvananthapuram
granite
Thanseef H
Interior Designer | Thiruvananthapuram
wood alla
SAIJU KOLIERI
Glazier | Kozhikode
വുഡ് ആണ് അത്...