hamburger
Vinodh M R

Vinodh M R

Home Owner | Thiruvananthapuram, Kerala

suggest a solution for this
likes
3
comments
6

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

അടർന്നു പോയ ഭാഗം ഉണ്ടെങ്കിൽ എറാൾഡ്എയിറ്റ് യൂസ് ചെയ്ത് ആശാരി പണി ചെയ്യുന്ന ആൾക്ക് സിമ്പിൾ ആയി പരിഹരിക്കാൻ പറ്റും.... ..

AG Ramesh
AG Ramesh

Interior Designer | Abu Dhabi

yes, good carpenters can refix if u have that pice, other wise they will make from matching wood, nut NB: don't fix with screw only super glue and clamp

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

ഇത് lintel അടിച്ച വരുടെ അറിവില്ലായ്മയാണ് ഈ പീസ് ഉണ്ടെങ്കിൽ കാർപെൻഡർ എടുത്തുപറഞ്ഞ് പശ വച്ച് ഒട്ടിച്ച് സ്ക്രൂ ചെയ്യാവുന്നതാണ് അല്ലെങ്കിൽ ഒരു പീസ് വെട്ടി ക്ലിയർ ചെയ്തു പിടിപ്പിക്കാവുന്ന ആണ്

Shahul Hameed
Shahul Hameed

3D & CAD | Wayanad

yes use a good gum & fix it with screw

Joshy James
Joshy James

Contractor | Ernakulam

വാതിൽ ഫിറ്റ് ചെയ്യുന്നതിന് കുഴപ്പമില്ല, strong ആണ്, മരത്തിന്റെ കാർവ് ചെയ്ത പീസ് വാങ്ങാൻ കിട്ടും ഒട്ടിക്കുക, or ബ്രാസ് ഫിറ്റിംഗ് 2സൈഡിലും screw ചെയ്തു ഉറപ്പിക്കുക, ഭംഗി ആവും

Afsar  Abu
Afsar Abu

Civil Engineer | Kollam

wood fill use ചെയ്ത് തടിയുടെ പീസ് വെച്ച് ക്ലിയർ ചെയ്താൽ മതി, ഫൈനൽ പോളിഷ് ചെയ്യുമ്പോൾ ready ആകും

More like this

Nisamudheen K N
Contractor
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. 
ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്.  renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്. renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store