pipehole hollowbricks ഉപയോഗിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചുവരിൽ Crack വരില്ല.
ചുവരിൽ Crack വരാൻ കാരണങ്ങൾ പലതാണ്.
രണ്ട് തരത്തിലുള്ള cracks ചുവരിൽവരാം. ഒന്നാമത്തേത് ചുവരിൽ പ്ലാസ്റ്ററിംഗിൽ മാത്രം വരുന്ന Crack.
രണ്ടാമത്തേത് ബ്രിക്ക് ഉൾപ്പെടെ ചുവരിൽ വരുന്ന Crack.
ഇതിൽ ബ്രിക്ക് ഉൾപ്പെടെ വരുന്ന Crack ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ഇത് പ്രധാനമായും ഭിത്തിയുടെ ഭാരം താങ്ങാനാകാതെ വരുമ്പോൾ ഉണ്ടാകുന്ന "വിട്ടു കൊടുക്കൽ" ആണ് വിള്ളലുകൾ ഉണ്ടാകാൻ കാരണം. അതിന് Crack കാണപ്പെട്ട ഭിത്തിയുടെ foundation to plinth beam വരെയുള്ള ഭാഗം വിശകലനം ചെയ്യേണ്ടതായിട്ട് വരും.
അല്ലാതെ ചുവരിലെ പ്ലാസ്റ്ററിംഗിൽ മാത്രം വരുന്ന Crack ആണെങ്കിൽ അത് easy ആയി maintenance ചെയ്യാവുന്നതേയുള്ളൂ.
pranavam vasthu builders Satheesh
Contractor | Thiruvananthapuram
contact. me
sajeev സജീവ്
Mason | Thiruvananthapuram
ഇല്ല
Suresh TS
Civil Engineer | Thiruvananthapuram
pipehole hollowbricks ഉപയോഗിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചുവരിൽ Crack വരില്ല. ചുവരിൽ Crack വരാൻ കാരണങ്ങൾ പലതാണ്. രണ്ട് തരത്തിലുള്ള cracks ചുവരിൽവരാം. ഒന്നാമത്തേത് ചുവരിൽ പ്ലാസ്റ്ററിംഗിൽ മാത്രം വരുന്ന Crack. രണ്ടാമത്തേത് ബ്രിക്ക് ഉൾപ്പെടെ ചുവരിൽ വരുന്ന Crack. ഇതിൽ ബ്രിക്ക് ഉൾപ്പെടെ വരുന്ന Crack ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ഇത് പ്രധാനമായും ഭിത്തിയുടെ ഭാരം താങ്ങാനാകാതെ വരുമ്പോൾ ഉണ്ടാകുന്ന "വിട്ടു കൊടുക്കൽ" ആണ് വിള്ളലുകൾ ഉണ്ടാകാൻ കാരണം. അതിന് Crack കാണപ്പെട്ട ഭിത്തിയുടെ foundation to plinth beam വരെയുള്ള ഭാഗം വിശകലനം ചെയ്യേണ്ടതായിട്ട് വരും. അല്ലാതെ ചുവരിലെ പ്ലാസ്റ്ററിംഗിൽ മാത്രം വരുന്ന Crack ആണെങ്കിൽ അത് easy ആയി maintenance ചെയ്യാവുന്നതേയുള്ളൂ.
Abdul Rahiman Rawther
Civil Engineer | Kottayam
No
Dr Bennet Kuriakose
Civil Engineer | Kottayam
compression strength test ചെയ്ത് നോക്കുക, 5 N/mm2 മുകളിൽ കിട്ടുന്നുണ്ടെങ്കിൽ ലോഡ് എടുക്കും.