Aerated Auto claved blocks ആണ് . ഇത് lightweight ആണ് ,block ഉണ്ടാക്കാൻ light weight ആയ ചില materials കൊണ്ട് ( form ) ഇത് നിർമ്മിയ്ക്കുന്നത്. നമുക്ക് deadload (ഭിത്തിയുടെ ഭാരം ) കുറയ്ക്കണ്ട സാഹചര്യങ്ങളിൽ ഭിത്തി കെട്ടാൻ ഇത് കൊള്ളാം , ഇത് കൊണ്ട് ഭിത്തികെട്ടി RCC slab കൾ വാർക്കാൻ നല്ലതല്ല . കോളം ,ബീം വാർത്ത് പണിതിട്ട് ഭിത്തി കെട്ടാൻ AAC ബ്ലോക്കുകൾ ഉപയോഗിയ്ക്കാം.
home work
Contractor | Pathanamthitta
വിളിക്കു പറയാം
Afsar Abu
Civil Engineer | Kollam
weightless bricks aan
Roy Kurian
Civil Engineer | Thiruvananthapuram
Aerated Auto claved blocks ആണ് . ഇത് lightweight ആണ് ,block ഉണ്ടാക്കാൻ light weight ആയ ചില materials കൊണ്ട് ( form ) ഇത് നിർമ്മിയ്ക്കുന്നത്. നമുക്ക് deadload (ഭിത്തിയുടെ ഭാരം ) കുറയ്ക്കണ്ട സാഹചര്യങ്ങളിൽ ഭിത്തി കെട്ടാൻ ഇത് കൊള്ളാം , ഇത് കൊണ്ട് ഭിത്തികെട്ടി RCC slab കൾ വാർക്കാൻ നല്ലതല്ല . കോളം ,ബീം വാർത്ത് പണിതിട്ട് ഭിത്തി കെട്ടാൻ AAC ബ്ലോക്കുകൾ ഉപയോഗിയ്ക്കാം.
Shan Tirur
Civil Engineer | Malappuram
AAC block weight കുറഞ്ഞ brick ആണ്. partition wall ഒക്കെ ആയി ഉപയോഗിക്കുന്നത് ആണ് ഏറ്റവും നല്ലത്.
Naveen chettiyodan
Architect | Kozhikode
https://youtu.be/2TI61lccdBs detailed review and details about aac
Farshad Ali CH
Civil Engineer | Malappuram
Aerated Autoclaved Concrete block (AAC) Weight kuravayirikkum. Construction fast aayi cheyyam. Transportation num handling okke cheyyumbol sookshich cheyyanam kaaranam nilath veenal block break aavanulla chance kooduthal aan