Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
Kajaria യുടെ the ultima എന്ന tile എന്താണ്. അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
1
0
More like this
SAM THOMAS
Home Owner
ഇന്റർലോക്ക് മഡ് ഇഷ്ട്ടിക ഉപയോഗിച്ചു വീട് നിർമിച്ചാൽ അതിന്റെ ഗുണ ദോഷങ്ങൾ ഒന്ന് വിശദമാക്കുമോ... കൊല്ലം ജില്ലയിലാണ്...
Sunil kumar
Home Owner
എന്താണ് WPC door. ഇതിന്റെ ഗുണ ദോഷങ്ങൾ എന്താണ് ?
Paul Joseph
Home Owner
Kohter forte shower heads ന്റെ ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെയാണ് ?
Paul Joseph
Home Owner
Full body വിട്രിഫൈഡ് ടൈൽ എന്നാലെന്താണ്. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Edison Raj
Home Owner
Trojan Plywood ക്വാളിറ്റി ഉള്ളതാണോ? ഇൻറീരിയർ വർക്കുകൾക്ക് ഇത് നല്ലതാണോ? മറ്റ് കമ്പനി പ്ലൈവുഡുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൻറെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്? വില വ്യത്യാസം എങ്ങനെയാണ്?
Phililp Mathew
Home Owner
Wooden പാനൽ കൊണ്ടുള്ള floor നല്ലതാണോ.. അതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Chandra Nidish
Home Owner
Syphonic ക്ലോസെറ്സ് എന്നാൽ എന്താണ്. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Chandra Nidish
Home Owner
Thomson multi wood ഇന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Chandra Nidish
Home Owner
ഭിത്തി തേക്കാതെ മുഴുവൻ ടൈൽ ഒട്ടിച്ചാൽ നല്ലതാണോ. ഭാവിയിലെ ചെലവ് കുറക്കില്ലേ. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Sunil kumar
Home Owner
Kajaria digital wall tile നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
Sandeep koshy
Home Owner
എന്താണ് AAC block. അതിന്റെ ഗുണദോഷങ്ങൾ എന്താണ് ?
Sarath Chandran
Home Owner
Nitco vertified ടൈൽസ്സിനുള്ള ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Paul Joseph
Home Owner
Double hightil ഉള്ള living റൂമിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Chandra Nidish
Home Owner
Flat റൂഫ് സ്ലോപ് റൂഫ് അങ്ങനെ പല തരത്തിൽ ഉള്ള റൂഫുകൾ ഉണ്ടല്ലോ ഇവയുടെ എല്ലാം ഗുണ ദോഷങ്ങൾ എന്തെല്ലാം ?
Sunil kumar
Home Owner
Kajaria digital wall tile നെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
Paul Joseph
Home Owner
എന്താണ് AAC block. അതിന്റെ ഗുണദോഷങ്ങൾ എന്താണ് ?
Sreevals V
Home Owner
സൈഫോണിക് ഫ്ലഷിങ് wc ആണോ നല്ലത് വാഷ്ഡൌൺ ഫ്ലഷിങ് wc ആണോ നല്ലത്. രണ്ടിന്റെയും ഗുണ ദോഷങ്ങൾ വിവരിക്കാമോ. ഇതേ പോലെ rimmed, rimless wc എന്നിവയുടെ ഗുണ ദോഷങ്ങൾ വിവരിക്കാമോ.
Keshav Nair
Home Owner
മെറ്റൽ പല തരം ഉണ്ടോ. അവയുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്
Sreevals V
Home Owner
മുൻവാതിൽ, പിൻ വാതിൽ എന്നിവയുടെ കട്ടിളയ്ക്ക് അടിപ്പടി വേണമോ. ഫസ്റ്റ് ഫ്ലോർ ബാൽക്കണിയിലേക്കുള്ള മുൻ വാതിലിനു അടിപ്പടി വേണമോ. ഗുണ ദോഷങ്ങൾ വ്യക്തമാക്കാമോ.
Vivek Eapen
Home Owner
I am planning to build a 1400sqft, 3 bedroom house with the following materials. ultratech cement, tata steel, Legrand, finolex wires and pipes, kajaria tiles, Cera sanitary ware, steel doors, asian paints, jk wall putty Can you please provide an estimate of my house including interiors with the above mentioned materials.
Join the Community to
start finding Ideas &
Professionals