Trojan Plywood ക്വാളിറ്റി ഉള്ളതാണോ? ഇൻറീരിയർ വർക്കുകൾക്ക് ഇത് നല്ലതാണോ? മറ്റ് കമ്പനി പ്ലൈവുഡുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൻറെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്? വില വ്യത്യാസം എങ്ങനെയാണ്?
Trojan is leading plywood manufacturers in india.
വിലയും താങ്ങാൻ പറ്റുന്നത് തന്നെ ആണ്.
century ply,green ply, kitply, gurjan ഒക്കെ ആണ് കൂടുതൽ ഉപയോഗിക്കാറ്.
Shan Tirur
Civil Engineer | Malappuram
Trojan is leading plywood manufacturers in india. വിലയും താങ്ങാൻ പറ്റുന്നത് തന്നെ ആണ്. century ply,green ply, kitply, gurjan ഒക്കെ ആണ് കൂടുതൽ ഉപയോഗിക്കാറ്.