hamburger
SAM THOMAS

SAM THOMAS

Home Owner | Kollam, Kerala

ഇന്റർലോക്ക് മഡ് ഇഷ്ട്ടിക ഉപയോഗിച്ചു വീട് നിർമിച്ചാൽ അതിന്റെ ഗുണ ദോഷങ്ങൾ ഒന്ന് വിശദമാക്കുമോ... കൊല്ലം ജില്ലയിലാണ്...
likes
4
comments
4

Comments

mericon designers
mericon designers

Water Proofing | Wayanad

ഇത്തരം ഇഷ്ടിക അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കും പിന്നീട് മെല്ലെമെല്ലെ പൊടിഞ്ഞു പോകും കൂടാതെ അതെ വെള്ളം ഇളം തട്ടുന്ന ഏത് ഭാഗത്തു നിന്നും അലിഞ്ഞു പോയി കൊണ്ടേയിരിക്കും

ഇത്തരം ഇഷ്ടിക അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കും പിന്നീട്  മെല്ലെമെല്ലെ പൊടിഞ്ഞു പോകും കൂടാതെ അതെ വെള്ളം ഇളം തട്ടുന്ന  ഏത് ഭാഗത്തു നിന്നും അലിഞ്ഞു പോയി കൊണ്ടേയിരിക്കും
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

If you need advise , please call - 994-63-643-68

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾക്കൊരു മെസ്സേജ് അയച്ചിട്ടുണ്ട്. ദയവായി . അത് നോക്കുക.

Thomas stephen
Thomas stephen

Civil Engineer | Kollam

e brick structure life tharillaa

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store