hamburger
Sreevals V

Sreevals V

Home Owner | Alappuzha, Kerala

മുൻവാതിൽ, പിൻ വാതിൽ എന്നിവയുടെ കട്ടിളയ്ക്ക് അടിപ്പടി വേണമോ. ഫസ്റ്റ് ഫ്ലോർ ബാൽക്കണിയിലേക്കുള്ള മുൻ വാതിലിനു അടിപ്പടി വേണമോ. ഗുണ ദോഷങ്ങൾ വ്യക്തമാക്കാമോ.
likes
3
comments
8

Comments


Ar Azhar SAAF BUILDERS
Ar Azhar SAAF BUILDERS

Architect | Kannur

അടിപടി ഇല്ലാതെയും കൊടുക്കാം.. എലി, പാമ്പ് തുടങ്ങിയ ഇഴ ജന്തുക്കൾ വരാതിരിക്കാനും വെള്ളം അകത്തു വരാതിരിക്കാനും ആയിരിക്കണം മുൻകാലങ്ങളിൽ ഇത് നിർബന്ധമായും കൊടുത്തിരുന്നത്.

nazarudheen TK
nazarudheen TK

Contractor | Kottayam

veanam FF venda

reji k k
reji k k

Architect | Thrissur

every out side door need adipadi

Harish  rv
Harish rv

Contractor | Kollam

gf വേണം front and bact👌 but Ff venda

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

വേണ०

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

വേണ०

Kumar T
Kumar T

Contractor | Thiruvananthapuram

വേണം

Joshy James
Joshy James

Contractor | Ernakulam

അടിപടി തീർച്ചയായും വേണം, ഗൃഹനിർമാണത്തിന്റെ പൂർണതയാണ് ഉദ്ദേശിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store