hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

Ground ഫ്ലോർ ചെയ്ത് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ഫ്ലോർ നിർമിക്കുന്നവർ എങ്ങിനെ റൂഫ് താഴ്ത്തി ബാത്ത് റൂം ചെയ്യും ?
likes
3
comments
5

Comments


Predeep Cp
Predeep Cp

Plumber | Kottayam

s trap use cheyyam aac block fill cheyithu tile ottikkam

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

P-Trap closet ഉപയോഗിക്കുക, Floor Trap 3 inch Height ഉള്ളത് Floori concealed ചെച്ചുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താഴ്ത്താൻ കഴിയില്ല , waterproofing ചെയ്യുക , Ptrap ഉള്ള closet കൊടുക്കുക.

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

roof level thane cheyam. use p trap for closet

Heaven Builders
Heaven Builders

Civil Engineer | Kozhikode

താഴ്ത്തുന്നത് വലിയൊരു ബുദ്ധിമുട്ടാണ്. സ്ലാബിന്റെ മുകളിലായി ചുറ്റും ഗർഭ് നിര്‍മ്മിക്കുക. ബാത്റൂം ഫ്ലോർ വിരിക്കുന്നതിന് മുമ്പായി നല്ല ക്വാളിറ്റിയോട് കൂടിയ വാട്ടർപ്രൂഫിങ് ചെയ്യുക..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store