hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

എന്താണ് WPC door. ഇതിന്റെ ഗുണ ദോഷങ്ങൾ എന്താണ് ?
likes
5
comments
4

Comments


lsmail  E
lsmail E

Home Owner | Kannur

WPC door മാത്രമല്ല. പ്രധാന വാതിലിന്റെയും, മുറികളുടെയും കട്ടിലകൾ, ജനലുകളുടെ കട്ടില പടികൾ അതിനുള്ള ജനൽ വാതിലുകൾ, അലമാര മേശ മുതലായവയ്ക്ക് വേണ്ടുന്ന ഷീറ്റുകൾ, കാലുകൾ ഇങ്ങിനെ ഇന്റീരിയറിനു പോലും ഉപയോഗിക്കാവുന്ന ധാരാളം WPC മെറ്റീരിയലുകൾ ലഭ്യമാണ്. മരത്തിന് സംഭവിക്കുന്ന ചിതൽ, പൂപ്പൽ ആളികത്തൽ, ചീർക്കൽ, ക്രമേണയുണ്ടാകുന്ന വളയൽ തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും WPC ക്ക് ഇല്ല എന്ന് ഉല്പാദകർ അവകാശപ്പെടുന്നു. എന്നാൽ ഡോറുകൾ വളയുന്നുണ്ട് എന്നുള്ള പരാതിയും, അഭിപ്രായവും YouTube ൽ കാണാനിടയായി. ഇതിന്റെ യാഥാർത്ഥ്യം ശരിക്കും വ്യക്തവുമല്ല. എന്നാൽ product ന് വടക്കെ ഇന്ത്യയിലും മറ്റും വളരെ പ്രചാരം കാണുന്നുണ്ട്. Ismail E

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

എടുത്ത് പറയത്തക്ക ദോഷങ്ങൾ ഒന്നുമില്ല. ദോഷത്തേക്കാൾ ഗുണങ്ങളാണു കൂടുതലുള്ളത്. തടിയിൽ ഉണ്ടാവുന്ന യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല. പിന്നെ വില താരതമ്യം ചെയ്യുമ്പോൾ ഒരല്പം കൂടുതലാണ്.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

WPC, short for Wooden Plastic Composite is a type of door that is a unique composition of wooden materials and thermoplastic(s). WPC doors are usually eco-friendly, non-toxic, and display high durability and strength. These types of doors can be used both as interior as well as exterior doors.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store