പുറത്തേയ്ക്കുള്ള പൈപ്പിൽ വായു കെട്ടിക്കിടക്കുന്നതാണ് പ്രശ്നം. തണുത്ത വായുവിന്റെ സമ്മർദ്ദം കാരണം പുക പുറത്തേയ്ക്ക് പോവുന്നത് തടയപ്പെടുന്നു. വീടിന്റെ പുറത്ത് പൈപ്പ് ഘടിപ്പിച്ച സ്ഥാനത്ത് തുറക്കാവുന്ന ഒരു കിളിവാതിൽ കാണാം. ഇതിലൂടെ കടലാസോ ഓലക്കൊടിയൊ കത്തിച്ചു കാണിയ്ക്കുക. അതിനു ശേഷം അടുപ്പ് കത്തിയ്ക്കുക. ചിലർ പൈപ്പിന്റെ മുകൾ ഭാഗത്ത് ചോർച്ച ഒഴിവാക്കാൻ ചാക്കും പലകയുമൊക്കെ വെയ്ക്കാറുണ്ട്. ഇത് ഒഴിവാക്കുക.
ആദ്യം pipe clean ചെയ്യുക.. പിന്നെ അടുപ്പ് കത്തിക്കുന്നതിനു മുന്നേ ഒരുപേപ്പർ കത്തിച്ചു നടുക്കുള്ള ചെറിയ അടുപ്പിലോ അല്ലെങ്കിൽ പൈപ്പിൻന്റെ താഴെ ഉള്ള അടപ്പു തുറന്നോ കത്തിക്കുക. പൈപ്പിൽ ഉള്ള air കളയാനാണ്. അതിന ശേഷം അടുപ്പ് കത്തിക്കുക, എന്നിട്ടും ശരിയായില്ലെങ്കിൽ അടുപ്പ് ചെയ്ത ആളെ വിളിക്കുക
kumar vr
Carpenter | Malappuram

Magno Architectural Design Studio
Architect | Malappuram
Aduppinte exuast pipil manal cheriya chakil kizhi ketti kayar use cheyth thazhekum mukalilekum uyarthukayum thazhthukayum cheyyuka.ithu vazhi pipil adinju koodiya kari ozhivakkam.
flame tech oven
Service Provider | Kozhikode
പുകശല്യമില്ലാത്ത high quality അടുപ്പ് guaraniyodu കൂടി ചെയ്യുന്നതാണ്
flame tech oven
Service Provider | Kozhikode
ആദ്യം pipe clean ചെയ്യുക.. പിന്നെ അടുപ്പ് കത്തിക്കുന്നതിനു മുന്നേ ഒരുപേപ്പർ കത്തിച്ചു നടുക്കുള്ള ചെറിയ അടുപ്പിലോ അല്ലെങ്കിൽ പൈപ്പിൻന്റെ താഴെ ഉള്ള അടപ്പു തുറന്നോ കത്തിക്കുക. പൈപ്പിൽ ഉള്ള air കളയാനാണ്. അതിന ശേഷം അടുപ്പ് കത്തിക്കുക, എന്നിട്ടും ശരിയായില്ലെങ്കിൽ അടുപ്പ് ചെയ്ത ആളെ വിളിക്കുക
anoop smokeless oven
Service Provider | Kottayam
https://youtu.be/S1WOUJQHjSw
anoop smokeless oven
Service Provider | Kottayam
https://youtu.be/S1WOUJQHjSw
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Manoj manu 9846053646
Interior Designer | Malappuram
പൈപ്പിൽ കരി പിടിച്ചിട്ടുണ്ടാവും മണൽ കിഴി കെട്ടി ഇറക്കുക
gireeshsn giree 9249282745
Service Provider | Kannur
സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ കത്തേണ്ടതാണ്